[smc-discuss] SMC at 12 (Exhibition)

manoj k manojkmohanme03107 at gmail.com
Wed Oct 2 02:59:04 PDT 2013


സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്ഫോണ്ടുകള്‍പബ്ലിക്കേഷന്‍ടൈപ്പിങ്ങ് ടൂളുകള്‍
ഗ്രന്ഥസൂചിമൊബൈല്‍ മലയാളംമലയാളം സ്പെല്‍ചെക്കര്‍

തുടങ്ങിയ വിഷയങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ആരെയും
കിട്ടിയിട്ടില്ല.വൊളന്റിയര്‍ താല്പര്യമുള്ളവരുണ്ടെങ്കില്‍ എഴുതുക.

കൂടാതെ ഇനിയും MZone പോലുള്ള കൂട്ടായ്മകളെകൂടി വിളിച്ച് കണ്‍ഫേം ചെയ്യാനുണ്ട്.
ഇത് ശ്രമിച്ച് കൊണ്ടിരിക്കുന്നു.


ഇതില്‍ പരാമര്‍ശിക്കാത്ത ഏതെതെങ്കിലും പ്രധാനപ്പെട്ട സംരഭങ്ങളുണ്ടെങ്കിലും
ദയവായി ശ്രദ്ധയില്‍പ്പെടുത്തുക. ഏവര്‍ക്കും സ്വാഗതം.


സസ്നേഹം

മനോജ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/47ca817a/attachment-0003.htm>


More information about the discuss mailing list