[smc-discuss] SMC at 12 (Exhibition)

manoj k manojkmohanme03107 at gmail.com
Wed Oct 2 03:14:51 PDT 2013


*Update*

ലോക ക്ലാസിക്ക് സിനിമകളുടെ മലയാളം സബ്ടൈറ്റിലുകള്‍ പുറത്തിറക്കുന്ന ഒരു
ഫേസ്ബുക്ക് കൂട്ടായ്മയാണ് എം സോണ്‍ (Malayalam Subtitles for everyONE)
വെബ്സൈറ്റ് : http://malayalamsubtitles.org/

ഇവരും എക്സിബിഷനുണ്ടാകും എന്ന് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്.

ചുമതല : പ്രമോദ്

(ഇവരുമായി ചേര്‍ന്നുള്ള ഒരു സിനിമ സ്ക്രീനിങ്ങ് പരിപാടിയും വര്‍ക്ഷോപ്പും തലേ
ദിവസം നമ്മള്‍ ആലോചിച്ചിട്ടുണ്ട്. എനിക്ക് വിശദാംശങ്ങളറിയില്ല.)
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/1bcf7637/attachment-0003.htm>


More information about the discuss mailing list