[smc-discuss] SMC at 12 (Exhibition)

STyM Alfaz st.alfas5 at gmail.com
Wed Oct 2 03:16:20 PDT 2013


Accepted the  cordination responsibilty of wikipedia exhibition.

On 10/2/13, manoj k <manojkmohanme03107 at gmail.com> wrote:
> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്ഫോണ്ടുകള്‍പബ്ലിക്കേഷന്‍ടൈപ്പിങ്ങ് ടൂളുകള്‍
> ഗ്രന്ഥസൂചിമൊബൈല്‍ മലയാളംമലയാളം സ്പെല്‍ചെക്കര്‍
>
> തുടങ്ങിയ വിഷയങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ആരെയും
> കിട്ടിയിട്ടില്ല.വൊളന്റിയര്‍ താല്പര്യമുള്ളവരുണ്ടെങ്കില്‍ എഴുതുക.
>
> കൂടാതെ ഇനിയും MZone പോലുള്ള കൂട്ടായ്മകളെകൂടി വിളിച്ച് കണ്‍ഫേം ചെയ്യാനുണ്ട്.
> ഇത് ശ്രമിച്ച് കൊണ്ടിരിക്കുന്നു.
>
>
> ഇതില്‍ പരാമര്‍ശിക്കാത്ത ഏതെതെങ്കിലും പ്രധാനപ്പെട്ട സംരഭങ്ങളുണ്ടെങ്കിലും
> ദയവായി ശ്രദ്ധയില്‍പ്പെടുത്തുക. ഏവര്‍ക്കും സ്വാഗതം.
>
>
> സസ്നേഹം
>
> മനോജ്
>


More information about the discuss mailing list