[smc-discuss] SMC at 12 (Exhibition)

manoj k manojkmohanme03107 at gmail.com
Wed Oct 2 03:18:42 PDT 2013


നന്ദി @Alfaz

കൂടുതല്‍ ആളുകള്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവരുമെന്ന്
പ്രതീക്ഷിയ്ക്കുന്നു.

2013/10/2 STyM Alfaz <st.alfas5 at gmail.com>

> Accepted the  cordination responsibilty of wikipedia exhibition.
>
> On 10/2/13, manoj k <manojkmohanme03107 at gmail.com> wrote:
> > സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്ഫോണ്ടുകള്‍പബ്ലിക്കേഷന്‍ടൈപ്പിങ്ങ് ടൂളുകള്‍
> > ഗ്രന്ഥസൂചിമൊബൈല്‍ മലയാളംമലയാളം സ്പെല്‍ചെക്കര്‍
> >
> > തുടങ്ങിയ വിഷയങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ആരെയും
> > കിട്ടിയിട്ടില്ല.വൊളന്റിയര്‍ താല്പര്യമുള്ളവരുണ്ടെങ്കില്‍ എഴുതുക.
> >
> > കൂടാതെ ഇനിയും MZone പോലുള്ള കൂട്ടായ്മകളെകൂടി വിളിച്ച് കണ്‍ഫേം
> ചെയ്യാനുണ്ട്.
> > ഇത് ശ്രമിച്ച് കൊണ്ടിരിക്കുന്നു.
> >
> >
> > ഇതില്‍ പരാമര്‍ശിക്കാത്ത ഏതെതെങ്കിലും പ്രധാനപ്പെട്ട സംരഭങ്ങളുണ്ടെങ്കിലും
> > ദയവായി ശ്രദ്ധയില്‍പ്പെടുത്തുക. ഏവര്‍ക്കും സ്വാഗതം.
> >
> >
> > സസ്നേഹം
> >
> > മനോജ്
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/f7ac624d/attachment-0003.htm>


More information about the discuss mailing list