[smc-discuss] SMC at 12 (Exhibition)
manoj k
manojkmohanme03107 at gmail.com
Wed Oct 2 04:04:02 PDT 2013
വിക്കിയില്‍ താളുണ്ടാക്കിയതില്‍ കവിഞ്ഞ് ഇതൊന്നും ലിസ്റ്റില്‍ മെയിലുകളായി
അയക്കാനുദ്ദ്യേശിച്ചതല്ല. പക്ഷേ ഇവിടെ ചിലരുടെ പ്രതികരണം കണ്ട് നിയന്ത്രണം
വിട്ട അവസ്ഥയില്‍ ചെയ്തുപോയതാണ്.
ഉണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിയ്ക്കുന്നു.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/0fd2858a/attachment-0003.htm>
More information about the discuss
mailing list