[smc-discuss] SMC at 12 (Exhibition)

Anivar Aravind anivar.aravind at gmail.com
Wed Oct 2 04:22:00 PDT 2013


മനോജെ  ഇതൊക്കെ വിക്കിയില്‍ തന്നെ മതി .
ലിസ്റ്റില്‍ ഒറ്റ അനൌണ്‍സ്മെന്റ് ആയി വന്നാല്‍ മതി എന്നു തോന്നുന്നു .
ഇതിപ്പോ പണിയെടുക്കുകയും വേണം അതെല്ലാം ലിസ്റ്റിലോട്ട് എഴുതി അറിയിക്കുക എന്ന
ഇരട്ടിപ്പണിയും വേണം എന്ന അവസ്ഥയാണു്. അല്ലെങ്കില്‍ സുതാര്യതാവിവാദമാവും . ഇവ
ലിസ്റ്റിനു പുറത്തു തന്നെയാണു് നടക്കേണ്ടതു് എന്നാണു് എന്റെ വിശ്വാസം .

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/4bf35a64/attachment-0003.htm>


More information about the discuss mailing list