[smc-discuss] SMC at 12 (Exhibition)

Navaneeth K N nkn at riseup.net
Wed Oct 2 07:36:17 PDT 2013


On 10/2/13 3:29 PM, manoj k wrote:
>
>
>       സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
>
>
>       ഫോണ്ടുകള്‍
>
>
>       പബ്ലിക്കേഷന്‍
>
>
>       ടൈപ്പിങ്ങ് ടൂളുകള്‍
>
>
>       ഗ്രന്ഥസൂചി
>
>
>       മൊബൈല്‍ മലയാളം
>
>
>       മലയാളം സ്പെല്‍ചെക്കര്‍
>
> തുടങ്ങിയ വിഷയങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ആരെയും കിട്ടിയിട്ടില്ല.വൊളന്റിയര്‍ 
> താല്പര്യമുള്ളവരുണ്ടെങ്കില്‍ എഴുതുക.
>
> കൂടാതെ ഇനിയും MZone പോലുള്ള കൂട്ടായ്മകളെകൂടി വിളിച്ച് കണ്‍ഫേം ചെയ്യാനുണ്ട്. ഇത് ശ്രമിച്ച് 
> കൊണ്ടിരിക്കുന്നു.
>

14 ഉം 15 ഉം അല്ലേ പരിപാടി? ഇതിൽ ഞാനും സഹായിക്കാം.

>
> ഇതില്‍ പരാമര്‍ശിക്കാത്ത ഏതെതെങ്കിലും പ്രധാനപ്പെട്ട സംരഭങ്ങളുണ്ടെങ്കിലും ദയവായി 
> ശ്രദ്ധയില്‍പ്പെടുത്തുക. ഏവര്‍ക്കും സ്വാഗതം.
>
>
> സസ്നേഹം
>
> മനോജ്
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>

-- 
Cheers,
Navaneeth




More information about the discuss mailing list