[smc-discuss] SMC at 12 (Exhibition)

Anivar Aravind anivar.aravind at gmail.com
Wed Oct 2 18:43:55 PDT 2013


2013/10/2 Navaneeth K N <nkn at riseup.net>

>
> On 10/2/13 3:29 PM, manoj k wrote:
>
>>
>>
>>       സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
>>
>>
>>       ഫോണ്ടുകള്‍
>>
>>
>>       പബ്ലിക്കേഷന്‍
>>
>>
>>       ടൈപ്പിങ്ങ് ടൂളുകള്‍
>>
>>
>>       ഗ്രന്ഥസൂചി
>>
>>
>>       മൊബൈല്‍ മലയാളം
>>
>>
>>       മലയാളം സ്പെല്‍ചെക്കര്‍
>>
>> തുടങ്ങിയ വിഷയങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ആരെയും
>> കിട്ടിയിട്ടില്ല.വൊളന്റിയര്‍ താല്പര്യമുള്ളവരുണ്ടെങ്കില്‍ എഴുതുക.
>>
>> കൂടാതെ ഇനിയും MZone പോലുള്ള കൂട്ടായ്മകളെകൂടി വിളിച്ച് കണ്‍ഫേം
>> ചെയ്യാനുണ്ട്. ഇത് ശ്രമിച്ച് കൊണ്ടിരിക്കുന്നു.
>>
>>
> 14 ഉം 15 ഉം അല്ലേ പരിപാടി? ഇതിൽ ഞാനും സഹായിക്കാം.
>

അതെ . 13നു നമ്മുടെ ജനറല്‍ ബോഡി മീറ്റീങ്ങും എംസോണിന്റെ മലയാളം സബ്ടൈറ്റില്‍
ചെയ്ത സിനിമാപ്രദര്‍ശനവും ഉണ്ട്

പറ്റുമെങ്കില്‍ 13 നെത്തൂ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131003/b6a9c043/attachment-0003.htm>


More information about the discuss mailing list