[smc-discuss] SMC at 12 (Exhibition)

Anivar Aravind anivar.aravind at gmail.com
Thu Oct 3 21:21:18 PDT 2013


2013/10/4 Anish A <aneesh.nl at gmail.com>

> 2013, ഒക്ടോബർ 3 6:30 PM നു, Ark Arjun <arkarjun at gmail.com> എഴുതി:
> > ഒരു സ്റ്റാള്‍ Quzzingനു കൊടുത്താലോ? fbയില്‍ quizzipedia എന്ന ഗ്രൂപ്പിലും
> > quizgrid.com എന്ന സൈറ്റിലും ആക്റ്റീവായി നല്ല രീതിയില്‍ QUIZ നടത്തി
> > വരുന്നവരുമായി ബന്ധപെട്ടപ്പോള്‍ അവരും താല്‍പര്യമുള്ളതായി അറിയിച്ചു.
> ഇവിടുത്തെ
> > അഭിപ്രായം കൂടിയറിഞ്ഞാല്‍ confirmation നല്‍കാമായിരുന്നു.
>
> നമുക്ക് സ്റ്റാള്‍ തന്നെ വേണോ? 5-10 മിനിറ്റ് വീതമുള്ള ക്വിസ്സ്
> പരിപാടിക്കിടയില്‍ നടത്തിയാല്‍ എങ്ങനെയുണ്ടാകും?
>

വളരെ ടൈറ്റായ ഷെഡ്യൂളാണ്. ഒന്നാം ദിവസം തന്നെ ഉച്ച കഴിഞ്ഞു പരിപാടി  മെയിന്‍
ഹാളില്‍ നിന്നു മറ്റു 2 ഹാളുകളിലേക്കു മാറും . അതും പാനലുകളാണു്.  അതുപോലെ
വിഷയവും പാനലുകളുമായി നേരിട്ടു ബന്ധമില്ലാത്ത ചോദ്യങ്ങളാണെങ്കില്‍  വിപരീത
ഗുണമേ ചെയ്യൂ എന്നാണു് എന്റെ അഭിപ്രായം . കൂടുതല്‍ ഒന്നും ഉള്‍ക്കൊള്ളിക്കാന്‍
പറ്റിയ അവസ്ഥ ഇപ്പോഴില്ല.

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131004/9de37e9d/attachment-0003.htm>


More information about the discuss mailing list