[smc-discuss] SMC at 12 (Exhibition)

Navaneeth K N nkn at riseup.net
Wed Oct 2 19:23:47 PDT 2013


On 10/3/13 7:13 AM, Anivar Aravind wrote:
>
>
>
> 2013/10/2 Navaneeth K N <nkn at riseup.net <mailto:nkn at riseup.net>>
>
>
>     On 10/2/13 3:29 PM, manoj k wrote:
>
>
>
>         സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
>
>
>         ഫോണ്ടുകള്‍
>
>
>         പബ്ലിക്കേഷന്‍
>
>
>         ടൈപ്പിങ്ങ് ടൂളുകള്‍
>
>
>         ഗ്രന്ഥസൂചി
>
>
>         മൊബൈല്‍ മലയാളം
>
>
>         മലയാളം സ്പെല്‍ചെക്കര്‍
>
>         തുടങ്ങിയ വിഷയങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ആരെയും
>         കിട്ടിയിട്ടില്ല.വൊളന്റിയര്‍ താല്പര്യമുള്ളവരുണ്ടെങ്കില്‍ എഴുതുക.
>
>         കൂടാതെ ഇനിയും MZone പോലുള്ള കൂട്ടായ്മകളെകൂടി വിളിച്ച് കണ്‍ഫേം ചെയ്യാനുണ്ട്.
>         ഇത് ശ്രമിച്ച് കൊണ്ടിരിക്കുന്നു.
>
>
>     14 ഉം 15 ഉം അല്ലേ പരിപാടി? ഇതിൽ ഞാനും സഹായിക്കാം.
>
>
> അതെ . 13നു നമ്മുടെ ജനറല്‍ ബോഡി മീറ്റീങ്ങും എംസോണിന്റെ മലയാളം സബ്ടൈറ്റില്‍ ചെയ്ത 
> സിനിമാപ്രദര്‍ശനവും ഉണ്ട്
>
> പറ്റുമെങ്കില്‍ 13 നെത്തൂ

തീർച്ചയായും. 13 നു ഉച്ചക്കാണ് ഞാൻ തൃശ്ശൂരിൽ എത്തുക. ഉച്ചക്ക് ശേഷം കാണാം..

>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>

-- 
Cheers,
Navaneeth




More information about the discuss mailing list