[smc-discuss] SMC at 12 (Exhibition)

Anish A aneesh.nl at gmail.com
Thu Oct 3 21:14:58 PDT 2013


2013, ഒക്ടോബർ 3 6:30 PM നു, Ark Arjun <arkarjun at gmail.com> എഴുതി:
> ഒരു സ്റ്റാള്‍ Quzzingനു കൊടുത്താലോ? fbയില്‍ quizzipedia എന്ന ഗ്രൂപ്പിലും
> quizgrid.com എന്ന സൈറ്റിലും ആക്റ്റീവായി നല്ല രീതിയില്‍ QUIZ നടത്തി
> വരുന്നവരുമായി ബന്ധപെട്ടപ്പോള്‍ അവരും താല്‍പര്യമുള്ളതായി അറിയിച്ചു. ഇവിടുത്തെ
> അഭിപ്രായം കൂടിയറിഞ്ഞാല്‍ confirmation നല്‍കാമായിരുന്നു.

നമുക്ക് സ്റ്റാള്‍ തന്നെ വേണോ? 5-10 മിനിറ്റ് വീതമുള്ള ക്വിസ്സ്
പരിപാടിക്കിടയില്‍ നടത്തിയാല്‍ എങ്ങനെയുണ്ടാകും?

-- 
Regards,
Anish A,
Technical Lead,
HelloInfinity

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list