[smc-discuss] Copyright

Nandakumar nandakumar96 at gmail.com
Sat Oct 5 04:52:58 PDT 2013


ഇതു വായിക്കൂ..  https://en.wikipedia.org/wiki/Copyleft
>> ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ ട്രാന്‍സ്ഫോം ചെയ്ത സിംബല്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ കോപ്പിറൈറ്റ് സിംബല്‍ ആയി മാറുമെന്ന പ്രശ്നമുണ്ട്. ഉദാഹരണത്തിന്, എസ്.എം.സി.യുടെ ഹോം പേജ് കോപ്പി ചെയ്ത് ജിഎഡിറ്റില്‍ പേസ്റ്റ് ചെയ്താല്‍ അത് (C) ആയി. അപ്പോള്‍ അര്‍ത്ഥം വിപരീതമാകും.

>> കോപ്പിലെഫ്റ്റ്  എന്നതിലൂടെ  കണ്ടന്റിന്റ്  സ്വതന്ത്രമാക്കുകയും  - All Wrongs Reversed എന്നതിലൂടെ റൈറ്റുകള്‍  റിസര്‍വ് ചെയ്യുന്നവരെ പരിഹസിക്കുകയുമാണ്.

എങ്കില്‍ അത് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷനെത്തന്നെ പരിഹസിയ്ക്കലാകും.
കോപ്പിറൈറ്റ് ആണ് കോപ്പിലെഫ്റ്റിലേയ്ക്കുള്ള പാത. റൈറ്റുകള്‍ റിസര്‍വ്
ചെയ്താലേ കോപ്പിലെഫ്റ്റ് പ്രാവര്‍ത്തികമാക്കാനാവൂ. അല്ലെങ്കില്‍ അത്
പബ്ലിക് ഡൊമൈനാവും. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്നാല്‍ പബ്ലിക് ഡൊമൈന്‍
എന്നതല്ലല്ലോ.

gnu.org home page:

Copyright © 1996, 1997, 1998, 1999, 2000, 2001, 2002, 2003, 2004,
2005, 2006, 2007, 2008, 2009, 2010, 2011, 2012, 2013 Free Software
Foundation, Inc.

The FSF also has sister organizations in Europe, Latin America and India.

This page is licensed under a Creative Commons Attribution-NoDerivs
3.0 United States License.

ഇത്രയൊന്നുമില്ലെങ്കിലും

Copyright © yyyy - yyyy SMC
This page is licensed under a Creative Commons Attribution-NoDerivs 3.0 License.

എന്നതാണ് (നിയമപരമായി) വൃത്തി.


On 10/5/13, Hrishi <hrishi.kb at gmail.com> wrote:
> 2013/10/5 Nandakumar <nandakumar96 at gmail.com>
>
>> smc.org.in:
>> © Swathanthra Malayalam Computing 2013 - All Wrongs Reversed
>> (ഈ ചിഹ്നം തിരിഞ്ഞിട്ടാണ് സൈറ്റില്‍. കോപ്പി ചെയ്തപ്പോള്‍ കോപ്പിലെഫ്റ്റ്
>> കോപ്പിറൈറ്റായത് നോക്കുക).
>>
>>
>
> ഇതു വായിക്കൂ..  https://en.wikipedia.org/wiki/Copyleft
> കോപ്പിറൈറ്റ് സിമ്പല്‍ ഒരു ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ച് തിരിച്ചതാണ്.  അതും  ഈ
> വിക്കിപ്പീഡീയ ആര്‍ട്ടിക്കിളില്‍ പരാമര്‍ശിക്കുന്നുണ്ട്.
>
>
>
>> All Wrongs Reversed -- ഇതിന് നിയമസാധുതയുണ്ടോ?
>>
>
> കോപ്പിലെഫ്റ്റ്  എന്നതിലൂടെ  കണ്ടന്റിന്റ്  സ്വതന്ത്രമാക്കുകയും  - All Wrongs
> Reversed എന്നതിലൂടെ
> റൈറ്റുകള്‍  റിസര്‍വ് ചെയ്യുന്നവരെ പരിഹസിക്കുകയുമാണ്. ഇതില്‍ നിയമ
> പ്രശ്നങ്ങളൊന്നുമില്ല. :)
>
>
>> (C) 2013 Swathanthra Malayalam Computing
>> Contents under (CC license, type, version)
>> എന്നതല്ലേ വൃത്തി?
>>
>
> ആണോ?  :)
>
>
>
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>


More information about the discuss mailing list