[smc-discuss] SMC at 12 (Exhibition)
manoj k
manojkmohanme03107 at gmail.com
Sat Oct 5 07:01:51 PDT 2013
എക്സിബിഷന്റെ ചുമതല ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോ ?
ബുധനാഴ്ചയോടു കൂടിയേ എനിക്ക് തൃശ്ശൂരെത്താനാകൂ.എത്തിയ ശേഷം വ്യക്തിപരമായ
കുറച്ച് പ്രശ്നങ്ങളും മറ്റും ഉള്ളതിനാല്‍ പരിപാടിയോടനുബന്ധിച്ച് മാത്രമേ
എനിക്ക് സജീവമാകാനാകൂ എന്നാണ് തോന്നുന്നത്. ഏറ്റെടുത്തിരിക്കുന്ന ഈ
കാര്യം ആര്‍ക്കെങ്കിലും കൈമാറണമെന്ന് ആഗ്രഹിക്കുന്നു.
@ark അര്‍ജുന്‍ ഏകോപനം ഏറ്റെടുക്കാമോ ? ഇതുവരെ ബന്ധപ്പെട്ടവരുടെ
വിവരങ്ങളും മറ്റും ഞാന്‍ തരാം.അവരെ വിളിച്ച് അപ്ഡേറ്റുകള്‍ അറിയണം.
സ്റ്റാറ്റസുകള്‍ പുതുക്കണം.അവര്‍ക്ക് ആവശ്യമുള്ളവ പശ്ചാത്തല സൗകര്യങ്ങള്‍
ലഭ്യമാക്കണം. മറ്റ് എല്ലാ വിധ സപ്പോര്‍ട്ടുകളും തരാനാകും.
--
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
More information about the discuss
mailing list