[smc-discuss] Status Update:

Anivar Aravind anivar.aravind at gmail.com
Wed Oct 9 08:07:28 PDT 2013


ഇന്നു് തൃശ്ശൂരെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞു,
സാഹിത്യ അക്കാദമി സെക്രട്ടറിയെ ഞാനും മനോജും പോയിക്കണ്ടു. എടുക്കേണ്ട സ്പെഷല്‍
പെര്‍മ്മിഷനുകളെല്ലാം  അംഗീകരിച്ചുകിട്ടി
ബാവച്ചനെ കണ്ട് ബോര്‍ഡുകള്‍ വേദി അലങ്കാരങ്ങള്‍, ഗേറ്റ് , എന്നിവ തീരുമാനിച്ചു
അഡ്വാന്‍സ് നല്‍കി
മൊമന്റോ ഐഡിയ മാറ്റി . അക്രിലിക്കില്‍ എസ്സെംസി ലോഗോ എംബോസ് ചെയ്തതു്
മരത്തിന്റെ ഫ്രെയിമിനുമുകളില്‍ വരുന്ന ഡിസൈനാണ് . മരത്തിന്റെ ഫ്രെയിമില്‍
നമ്മുടെ വ്യാഴവട്ടം ലോഗോ സ്വര്‍ണ്ണകളറില്‍ വരും . അതേല്‍പ്പിച്ചു
7 സാധാരണ വലിപ്പം മൊമന്റോയും (11 ഇഞ്ച് ഉയരം ) 2 വലിയ ലോഗോയും (14 ഇഞ്ച് ഉയരം)
ആണു് ഏല്‍പ്പിച്ചിരിക്കുന്നതു് .
പോസ്റ്റര്‍ പ്രൂഫുനോക്കി തിരുത്തി പ്രിന്റിങ്ങിനയച്ചു . നാളെ 11 നു കിട്ടും .
ദാ ഇപ്പോ ശരത്തും രഞ്ജിത്ത് മാഷുമായി ഒരു ചര്‍ച്ചക്കിരിക്കുന്നു .

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131009/0bf1506b/attachment-0003.htm>


More information about the discuss mailing list