[smc-discuss] ഡിസ്പ്ലേ - (മീര)
Anivar Aravind
anivar.aravind at gmail.com
Thu Oct 31 01:08:21 PDT 2013
സ്ബ എന്ന കൂട്ടക്ഷരം വേണമോ വേണ്ടയോ എന്നതു് ഒരു ചോദ്യമാണ് . കസ്ബ പോലുള്ള
വാക്കുകള്‍ എങ്ങനെയാണ് എഴുതാറ് എന്നു നോക്കിവേണം അതു തീരുമാനിക്കാനും .
ഫേസ്‌ബുക്ക് എന്നെഴുതുന്നതു് എന്തായാലും കൂട്ടക്ഷരമായല്ല . അത്
ഫേസ്+zwnj+ബുക്ക് എന്നാണെഴുതുക . തമിഴ്‌നാട് എന്നെഴുതുന്നപോലെ നോണ്‍ജോയിനര്‍
ഉപയോഗിച്ചുവേണമല്ലോ അതെഴുതാന്‍ /
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131031/434e0ab8/attachment-0003.htm>
More information about the discuss
mailing list