[smc-discuss] ഡിസ്പ്ലേ - (മീര)
Rajeesh K Nambiar
rajeeshknambiar at gmail.com
Thu Oct 31 03:35:48 PDT 2013
സ്ബ ശരിയാക്കിയിട്ടില്ല, ഒരു തീരുമാനമായിട്ടു ഫിക്സ് ചെയ്യാം :-) ZWNJ
കൂട്ടിയെഴുതിയാലും മതിയാകും. യ്യ, വ്വ, ല്ല, ഒക്കെ 5.1ല്‍ ഒന്നുകൂടെ
ശരിയാക്കി അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഉബുണ്ടു 12.04ലും ഫെഡോറ 10(!!)ലും
ടെസ്റ്റ് ചെയ്തിട്ടുണ്ട്. ശരിയായോ എന്ന് ഒന്നു ടെസ്റ്റ് ചെയ്തു നോക്കൂ.
2013/10/31 Anivar Aravind <anivar.aravind at gmail.com>:
> സ്ബ എന്ന കൂട്ടക്ഷരം വേണമോ വേണ്ടയോ എന്നതു് ഒരു ചോദ്യമാണ് . കസ്ബ പോലുള്ള
> വാക്കുകള്‍ എങ്ങനെയാണ് എഴുതാറ് എന്നു നോക്കിവേണം അതു തീരുമാനിക്കാനും .
> ഫേസ്‌ബുക്ക് എന്നെഴുതുന്നതു് എന്തായാലും കൂട്ടക്ഷരമായല്ല . അത്
> ഫേസ്+zwnj+ബുക്ക് എന്നാണെഴുതുക . തമിഴ്‌നാട് എന്നെഴുതുന്നപോലെ നോണ്‍ജോയിനര്‍
> ഉപയോഗിച്ചുവേണമല്ലോ അതെഴുതാന്‍ /
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
--
Cheers,
Rajeesh
More information about the discuss
mailing list