[smc-discuss] SMC Server Migration

Anivar Aravind anivar.aravind at gmail.com
Thu Sep 12 21:46:11 PDT 2013


സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് വെബ്സൈറ്റുകള്‍  പുതിയൊരു വിപിഎസ്സിലേക്ക്
മാറ്റിയിട്ടുണ്ട് . ഇനി ഡൌണാകല്‍ ഉണ്ടാകില്ലെന്നു  കരുതുന്നു .

അഡ്മിന്മാര്‍ അതേ പാസ്വേഡും ലോഗിന്‍ നെയിമും തന്നെ ഉപയോഗിച്ചാല്‍ മതി .

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130913/6e93255a/attachment-0001.htm>


More information about the discuss mailing list