[smc-discuss] പന്ത്രണ്ടാം വാര്‍ഷികം - പബ്ലിസിറ്റി ഗുഡീസ്
Ani Peter
peter.ani at gmail.com
Thu Sep 12 10:30:01 PDT 2013
അനിവറിനോടു് യോജിയ്ക്കുന്നു. വരവനുസരിച്ചു് നമുക്കു് കൂടുതല്‍ ഗൂഡീസ് വേണമെങ്കില്‍ ആലോചിയ്ക്കാം. ടി
ഷര്‍ട്ട്, പോസ്റ്റര്‍/ബാനര്‍, സ്റ്റിക്കര്‍, ബ്രോഷര്‍ എന്നിവ എന്തായാലും വേണമല്ലോ... ഇവയ്ക്കുള്ള
കണ്ടന്റിനെപ്പറ്റി ഇനി ആലോചിയ്ക്കാം..
അനി
On വ്യാഴം 12 സെപ്റ്റംബര്‍ 2013 10:36 , Anivar Aravind wrote:
>
>
>
> 2013/9/12 ബാലശങ്കർ സി <c.balasankar at gmail.com
> <mailto:c.balasankar at gmail.com>>
>
> പബ്ലിസിറ്റിയുടെ ഭാഗമായി എന്തൊക്കെ Goodies ആണ് വേണ്ടത് എന്ന് തീരുമാനിക്കണ്ടേ?
>
> എന്റെ അഭിപ്രായങ്ങള്‍ ഇതൊക്കെയാണ്
> 1. ടീ ഷര്‍ട്ട്
>
>
> മുന്‍കൂര്‍ രജിസ്ട്രേഷനും പണവും സഹിതം ആലോചിക്കാം . ഒപ്പം സൊസൈറ്റി മെമ്പര്‍ഷിപ്പ്
> എടുക്കുന്ന നമ്മുടെ പ്രവര്‍ത്തകര്‍ക്ക് ആ ഫീയുടെ ഭാഗമായും
>
> 2. പോസ്റ്റര്‍/ബാനര്‍
>
>
> ഡിസൈന്‍ കോഓര്‍ഡിനേഷന്‍ തുടങ്ങിക്കൊള്ളൂ
>
> 3. സ്റ്റിക്കര്‍ (ലാപ്ടോപ്പില്‍ ഒക്കെ ഒട്ടിക്കുന്ന ടൈപ്പ്)
>
> ചെയ്യാവുന്നതാണു്. പ്രത്യേകിച്ചു വലിയ ചെലവ് വരില്ല
>
> 4. ലീഫ്‌ലെറ്റ്/ ബ്രോഷര്‍
>
> ഡിസൈന്‍ നടക്കട്ടെ . വിവരങ്ങള്‍ തീരുമാനമാവണം
>
> 5. ബാഡ്ജ് (ബാഗില്‍ ഒക്കെ കുത്തുന്ന തരം)
>
>
> ചെലവു കൂടുതല്‍ . വേണോ എന്നു എനിക്കു സംശയം
>
>
> 6. പേന
>
>
> പേനയും ലെറ്റര്‍പാഡും വേണ്ട എന്നാണെന്റെ പക്ഷം . വേണേല്‍ ഒരു പെന്‍സിലുകൊടുക്കാം .
> പക്ഷേ ബ്രാന്‍ഡിങ്ങ് ബുദ്ധിമുട്ടാണു്. ചെലവുമാണു്
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130912/8b02f176/attachment-0003.htm>
More information about the discuss
mailing list