[smc-discuss] SMC Server Migration

Anivar Aravind anivar.aravind at gmail.com
Thu Sep 12 22:24:54 PDT 2013


നമ്മുടെ പ്ലാനെറ്റ് ഒന്നു പുതുക്കേണ്ടതുണ്ട് .
ഇപ്പോഴുള്ള  ഫീഡുകള്‍ എല്ലാവരേയും ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യുകയും വേണം .

planetplanet ആണു് ഇപ്പോള്‍ പ്ലാനെറ്റിനുപയോഗിക്കുന്ന സംവിധാനം
അതുമാറ്റി  വീനസ് ആക്കി മാറ്റണം . https://github.com/rubys/venus
ചെയ്യാന്‍ തയ്യാറുള്ളവര്‍ പറയൂ .





2013/9/13 Anivar Aravind <anivar.aravind at gmail.com>

> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് വെബ്സൈറ്റുകള്‍  പുതിയൊരു വിപിഎസ്സിലേക്ക്
> മാറ്റിയിട്ടുണ്ട് . ഇനി ഡൌണാകല്‍ ഉണ്ടാകില്ലെന്നു  കരുതുന്നു .
>
> അഡ്മിന്മാര്‍ അതേ പാസ്വേഡും ലോഗിന്‍ നെയിമും തന്നെ ഉപയോഗിച്ചാല്‍ മതി .
>
> അനിവര്‍
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130913/507e483d/attachment-0003.htm>


More information about the discuss mailing list