[smc-discuss] SMC Server Migration

Hrishi hrishi.kb at gmail.com
Thu Sep 12 23:04:16 PDT 2013


പ്ലാനറ്റ് അപ്ഡേറ്റുന്ന കാര്യം  ഞാനേറ്റു.


On Sep 13, 2013 10:55 AM, "Anivar Aravind" <anivar.aravind at gmail.com> wrote:

> നമ്മുടെ പ്ലാനെറ്റ് ഒന്നു പുതുക്കേണ്ടതുണ്ട് .
> ഇപ്പോഴുള്ള  ഫീഡുകള്‍ എല്ലാവരേയും ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യുകയും വേണം .
>
> planetplanet ആണു് ഇപ്പോള്‍ പ്ലാനെറ്റിനുപയോഗിക്കുന്ന സംവിധാനം
> അതുമാറ്റി  വീനസ് ആക്കി മാറ്റണം . https://github.com/rubys/venus
> ചെയ്യാന്‍ തയ്യാറുള്ളവര്‍ പറയൂ .
>
>
>
>
>
> 2013/9/13 Anivar Aravind <anivar.aravind at gmail.com>
>
>> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് വെബ്സൈറ്റുകള്‍  പുതിയൊരു വിപിഎസ്സിലേക്ക്
>> മാറ്റിയിട്ടുണ്ട് . ഇനി ഡൌണാകല്‍ ഉണ്ടാകില്ലെന്നു  കരുതുന്നു .
>>
>> അഡ്മിന്മാര്‍ അതേ പാസ്വേഡും ലോഗിന്‍ നെയിമും തന്നെ ഉപയോഗിച്ചാല്‍ മതി .
>>
>> അനിവര്‍
>>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130913/2732df73/attachment-0003.htm>


More information about the discuss mailing list