[smc-discuss] Fwd: SMC- വാര്‍ഷികം

sooraj kenoth soorajkenoth at gmail.com
Sun Sep 15 23:13:08 PDT 2013


ഒരു ചെങ്ങാതി കൂത്ത് അവതരിപ്പിക്കാന്‍ താല്പര്യമുണ്ട് എന്ന് പറഞ്ഞ് രണ്ട് മൂന്ന്
തവണ വിളിച്ചിരുന്നു. കക്ഷിക്ക് പ്രതിഫലം ഒന്നും വേണ്ട, ചിലവ് മാത്രം
ഏറ്റെടുത്താല്‍ മതി, അത് ഏകദേശം 3500 രൂപ വരെ വരും എന്നും പറഞ്ഞു.
കേട്ടിട്ട് സംഗതി എനിക്കിഷ്ടപ്പെട്ടു. ഒരു ബക്കറ്റ് പിരിവിന് സാധ്യത
ഉണ്ടേല്‍ പരിപാടി കൊഴുപ്പിക്കാം....

;)

--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list