[smc-discuss] Fwd: SMC- വാര്‍ഷികം
Anivar Aravind
anivar.aravind at gmail.com
Sun Sep 15 23:27:50 PDT 2013
2013/9/16 sooraj kenoth <soorajkenoth at gmail.com>
> ഒരു ചെങ്ങാതി കൂത്ത് അവതരിപ്പിക്കാന്‍ താല്പര്യമുണ്ട് എന്ന് പറഞ്ഞ് രണ്ട്
> മൂന്ന്
> തവണ വിളിച്ചിരുന്നു. കക്ഷിക്ക് പ്രതിഫലം ഒന്നും വേണ്ട, ചിലവ് മാത്രം
> ഏറ്റെടുത്താല്‍ മതി, അത് ഏകദേശം 3500 രൂപ വരെ വരും എന്നും പറഞ്ഞു.
> കേട്ടിട്ട് സംഗതി എനിക്കിഷ്ടപ്പെട്ടു. ഒരു ബക്കറ്റ് പിരിവിന് സാധ്യത
> ഉണ്ടേല്‍ പരിപാടി കൊഴുപ്പിക്കാം....
>
ഈ കക്ഷി എന്നെയും വിളിച്ചിരുന്നു . നമ്മുടെ പരിപാടിയുടെയും
ചിലവിന്റെയും(സ്പോണ്‍സര്‍ഷിപ്പുകളുടെയും) ഒക്കെ കാര്യത്തില്‍ ഒരു ധാരണയായിട്ടേ
മറുപടി പറയാനാവൂ എന്നും ഒക്റ്റോബര്‍ ആദ്യത്തില്‍ ഒന്നു വിളിക്കാനും പറഞ്ഞു .
മ്മടെ സ്പോണ്‍സര്‍ഷിപ്പ് സംഭാവന ഒന്നും ആയിട്ടില്ല . ആദ്യം അതു ഫോളോഅപ്പ്
ചെയ്യണം . ഓണം കഴിഞ്ഞിട്ടുവേണം സര്‍ക്കാര്‍ , ഐടിമിഷന്‍, ഐടി അറ്റ് സ്കൂള്‍
തുടങ്ങിയ ഇടത്തൊക്കെ അന്വേഷിക്കാന്‍ . ആര്‍ക്കൊക്കെ സാമ്പത്തിക കാര്യങ്ങളില്‍
സഹായിക്കാനാവും .
ബജറ്റിന്റെ കരടു് ഞാന്‍ തയ്യാറാക്കിയിട്ടുണ്ട് . മറ്റന്നാള്‍ അയക്കാം . ഇപ്പോ
യാത്രയിലാണു്.
അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130916/e6a3dc1b/attachment-0003.htm>
More information about the discuss
mailing list