[smc-discuss] തീരം നിഘണ്ടു
Nandakumar
nandakumar96 at gmail.com
Mon Sep 23 16:03:11 PDT 2013
ഓളത്തിന് ഒരു ഗ്നു/ലിനക്സ് ഗൂയി വേണമെന്ന് കുറേയായി ആവശ്യമുയരുന്നു.
ഇപ്പോള്‍ അത് തയ്യാറാക്കുകയാണ്. 'ഓള'ത്തിന്റെ ഗൂയി ആയതുകൊണ്ട് 'തീരം'
എന്നാണ് പേരിട്ടിരിയ്ക്കുന്നത് ;)
ഇന്നലെ ഒരുമണിക്കൂര്‍ മെനക്കെട്ടപ്പോഴേ en-ml, ml-en നിഘണ്ടു തയ്യാര്‍.
Related Words-നുള്ള സംവിധാനവും ഒരുക്കാന്‍ നോക്കാം. ഒന്നു
വിജൃംഭിയ്ക്കട്ട!
പൈത്തണും ജി.ടി.കെ.യും ഉപയോഗിച്ച് ചെയ്യുന്നതായതിനാല്‍
ക്രോസ്-പ്ലാറ്റ്ഫോം സപ്പോര്‍ട്ടും കിട്ടും [വിന്‍ഡോസ്
ഉപയോഗിയ്ക്കുന്നവര്‍ (ആരെങ്കിലുമാരെങ്കിലുമുണ്ടെങ്കില്‍) ടെസ്റ്റ് ചെയ്ത്
സഹായിയ്ക്കണേ!
More information about the discuss
mailing list