[smc-discuss] പിഡിഎഫിലെ മലയാളം
Nandakumar
nandakumar96 at gmail.com
Mon Sep 23 16:05:03 PDT 2013
മിക്ക പി.ഡി.എഫ്. ഫയലുകളില്‍നിന്നും ഇംഗ്ലീഷും കോപ്പി ചെയ്യാന്‍
പറ്റാറില്ല. ഓരോ വരി കഴിയുമ്പോഴും ഒരു ന്യൂലൈന്‍ ക്യാരക്റ്റര്‍
തന്നത്താന്‍ വരും. വേഡ് പ്രൊസസറില്‍ പേസ്റ്റ് ചെയ്താല്‍ ഇതോരോന്നും ഓരോ
ഖണ്ഡികയാവുമല്ലോ. പകര്‍പ്പവകാശസംരംക്ഷണത്തിനുള്ള ഒരു ഉപാധിയായും ഇത്
ഉപയോഗിയ്ക്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നു (കോപ്പിയടിച്ച് വേറെ
ടൈപ്പ്ചെയ്യാനൊക്കെ ആരാണ് മെനക്കെടുക?).
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നം ചൂണ്ടിക്കാണിയ്ക്കാം:
മോസില്ല ഫയര്‍ഫോക്സും മറ്റുമുപയോഗിച്ച് വെബ്പേജ്, പി.ഡി.എഫ്. ആയി
പ്രിന്റ് ചെയ്യുമ്പോള്‍ ബോള്‍ഡ് അക്ഷരങ്ങള്‍ കറുക്കുന്നില്ല.
On 9/24/13, ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com> wrote:
> latex / tex gyre ഫോണ്ടുകൾ ഉപയോഗിക്കുന്ന XeTex / DVIPDF എഞ്ചിനുകൾ ആണു് ഈ
> മനോഹരമായ കുസൃതി കാണിക്കുന്നതു്.
>
>
>
>
>
>
> 2013/9/23 manoj k <manojkmohanme03107 at gmail.com>
>
>> ടെക്ക്/ഓഫീസ് പാക്കേജുകള്‍ ഉപയോഗിച്ച് യൂണിക്കോഡിലുള്ള ഉള്ളടക്കങ്ങള്‍
>> എക്സ്പോര്‍ട്ട് ചെയ്തെടുത്ത് പിഡിഎഫ് ആക്കിയശേഷം അതിലെ അക്ഷരങ്ങള്‍
>> കോപ്പിപേസ്റ്റ് ചെയ്യുമ്പോള്‍ പഴയ ഉള്ളടക്കം കൃത്യമായി പുനസൃഷ്ടിക്കാന്‍
>> പറ്റാത്തത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇതിനെന്താണ് കാരണം ?
>> പരിഹാരങ്ങളില്ലേ ?
>>
>> (ഉദാഹരണമായി വീണപൂവിന്റെ
>> http://books.sayahna.org/ml/pdf/veenapoovu.pdfപിഡിഎഫില്‍ നിന്ന് ഉള്ളടക്കം
>> പകര്‍ത്തിയാല്‍
>>
>> ഹാ! −േമ,അധിക ംഗപദിെല⁸
>> േശാഭി΅ി↞⃢ിെതാ↞രാ ികണⓚേയനീ
>> ⇩ീ⅝വില≂ിര-അസംശയ-മി⃣നിെ-
>> യാ⅝തിെയῪനെരῪകിടc/oിേതാർാൽ?
>>
>> ഇങ്ങനെയാണ് കിട്ടുക.
>>
>> Manoj.K/മനോജ്.കെ
>>
>
More information about the discuss
mailing list