[smc-discuss] [ILUG-Cochim.org] ഐസാറ്റിലെ മീറ്റിങ്ങും ഭാവി പരിപാടികളും

sooraj kenoth soorajkenoth at gmail.com
Mon Sep 16 06:58:18 PDT 2013


@Sivahari Nandakumar

2013, സെപ്റ്റംബർ 7 8:52 AM നു, Sivahari Nandakumar
<sivaharivkm at gmail.com> എഴുതി:
> എറണാകുളത്ത് വേണ്ട സഹായങ്ങള്‍ ചെയ്ത് തരാന്‍ തയ്യാറാണ്. AISAT വഴി എപ്പോഴും
> പോകാറുണ്ട് പുറത്ത് നിന്നുള്ള സഹായങ്ങള്‍ അവിടെയും ചെയ്ത് തരാം.
> മോ‍‍‍‍‍‍‍‍‍ഡല്‍ എഞ്ചിനീയറിങ്ങ് കോളേജിലാണ് ഞാന്‍ പഠിക്കുന്നത് അവിടെയും
> മുടങ്ങിപ്പോയ SMC പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം വെക്കാം.

എറണാകുളത്തും പറ്റുമെങ്കില്‍ കോട്ടയത്തും സാധ്യതയുള്ള സ്ഥലങ്ങളുടെ
ലിസ്റ്റുണ്ടാക്കാന്‍ സാഹായിക്കമോ?


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list