[smc-discuss] [ILUG-Cochim.org] ഐസാറ്റിലെ മീറ്റിങ്ങും ഭാവി പരിപാടികളും

Sivahari Nandakumar sivaharivkm at gmail.com
Mon Sep 16 21:56:04 PDT 2013


@സൂരജ്
ഉണ്ടാക്കാം. കുറച്ചെണ്ണം ഇപ്പോത്തന്നെ പറയാം
‍
൧. മോഡല്‍ എഞ്ചിനീയറിങ്ങ് കോളേജ്
൨. ആലുവ യുസി കോളേജ്
൩. എസ്.എച്ച്. കോളേജ് തേവര
൪. കുസാറ്റ് ക്യാമ്പസ്

കോട്ടയത്ത് വലിയ ബന്ധങ്ങള്‍ ഇല്ല എന്നാലും നോക്കാം.

--ശിവഹരി


2013, സെപ്റ്റംബർ 16 7:28 PM ന്, sooraj kenoth <soorajkenoth at gmail.com>എഴുതി:

> @Sivahari Nandakumar
>
> 2013, സെപ്റ്റംബർ 7 8:52 AM നു, Sivahari Nandakumar
> <sivaharivkm at gmail.com> എഴുതി:
> > എറണാകുളത്ത് വേണ്ട സഹായങ്ങള്‍ ചെയ്ത് തരാന്‍ തയ്യാറാണ്. AISAT വഴി എപ്പോഴും
> > പോകാറുണ്ട് പുറത്ത് നിന്നുള്ള സഹായങ്ങള്‍ അവിടെയും ചെയ്ത് തരാം.
> > മോ‍‍‍‍‍‍‍‍‍ഡല്‍ എഞ്ചിനീയറിങ്ങ് കോളേജിലാണ് ഞാന്‍ പഠിക്കുന്നത് അവിടെയും
> > മുടങ്ങിപ്പോയ SMC പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം വെക്കാം.
>
> എറണാകുളത്തും പറ്റുമെങ്കില്‍ കോട്ടയത്തും സാധ്യതയുള്ള സ്ഥലങ്ങളുടെ
> ലിസ്റ്റുണ്ടാക്കാന്‍ സാഹായിക്കമോ?
>
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130917/054c7fcb/attachment-0003.htm>


More information about the discuss mailing list