[smc-discuss] Software Freedom Day 2013

Sivahari Nandakumar sivaharivkm at gmail.com
Mon Sep 16 22:00:31 PDT 2013


എല്ലാ ജില്ലകളിലും ഇതിന് ഡി.എ.കെ.എഫ് പ്രവര്‍ത്തകരെ കൂടി ബന്ധപ്പെടാവുന്നതാണ്.
എല്ലാ ജില്ലകളിലും ഡി.എ.കെ.എഫും പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്.

--ശിവഹരി


2013, സെപ്റ്റംബർ 16 3:30 PM ന്, Nandakumar <nandakumar96 at gmail.com> എഴുതി:

> മലപ്പുറത്തെ പരിപാടിയുടെ ഉദ്ഘാടനക്ലാസ് കൈകാര്യം ചെയ്യാന്‍
> എന്നോടാവശ്യപ്പെട്ടിട്ടുണ്ട്.
>
> On 9/16/13, Praveen A <pravi.a at gmail.com> wrote:
> > 09/09/13-നു manoj k <manojkmohanme03107 at gmail.com> എഴുതിയിരിക്കുന്നു:
> >> സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 21ന്
> >> തൃശ്ശൂരില്‍
> >> ഒരു പരിപാടി ആസൂത്രണം ചെയ്താലോ!. ആരൊക്കെയുണ്ടാകും അന്ന് ?
> >>
> >> കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ പരിപാടി
> >> സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ ഒപ്പം ചേരാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഒരു
> >> ഗ്നുലിനക്സ് ഇന്‍സ്റ്റാള്‍ഫെസ്റ്റും സോഫ്റ്റ്വെയര്‍
> >> സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ചെറിയ പ്രഭാഷണവും ഡയസ്പോറയെക്കുറിച്ചും
> >> വിക്കിപീഡിയയെക്കുറിച്ചുമൊക്കെ പൊതുജനങ്ങള്‍ക്കായി
> >> പരിചയപ്പെടുത്താനാവുമെന്നാണ് വിചാരിക്കുന്നത്. ഒക്ടോബറില്‍ നടക്കുന്ന
> >> നമ്മുടെ
> >> പൊതുപരിപാടിയ്ക്ക് മുന്നോടിയായുള്ള ഒരു ട്രൈയല്‍ റിഹേഴ്സല്‍ ആയി
> >> പരീക്ഷിക്കാമെന്ന് തോന്നുന്നു. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് സ്വാഗതം. :)
> >
> > ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന പരിപാടികളുടെ വിവരം ഇവിടെ
> > http://wiki.kssp.in/index.php/സോഫ്റ്റ്‌വെയർ_സ്വാതന്ത്ര്യ_ദിനാചരണം
> >
> > അവരുമായി ബന്ധപ്പെട്ടു് സ്വന്തം ജില്ലയിലെ പരിപാടികളില്‍ സാജീവമായി
> > പങ്കെടുക്കുമെന്നു് പ്രതീക്ഷിയ്ക്കുന്നു.
> > --
> > പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> > You have to keep reminding your government that you don't get your rights
> > from them; you give them permission to rule, only so long as they follow
> > the
> > rules: laws and constitution.
> > _______________________________________________
> > Swathanthra Malayalam Computing discuss Mailing List
> > Project: https://savannah.nongnu.org/projects/smc
> > Web: http://smc.org.in | IRC : #smc-project @ freenode
> > discuss at lists.smc.org.in
> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130917/649fe5ff/attachment-0003.htm>


More information about the discuss mailing list