[smc-discuss] Software Freedom Day 2013

manoj k manojkmohanme03107 at gmail.com
Tue Sep 17 09:14:58 PDT 2013


2013 സെപ്റ്റംബര്‍ 21ന് തൃശ്ശൂര്‍ കേരളസാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഏകദിനപരിപാടി
സംഘടിപ്പിക്കാമെന്ന അവസ്ഥയായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിക്കിയില്‍
ലഭ്യമാണ് http://wiki.smc.org.in/Sfd2013

പ്രധാനമായും സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പൊതുജന
അവബോധമുണ്ടാക്കലും ആവശ്യക്കാര്‍ക്ക് ഗ്നുലിനക്സ് ഇന്‍സ്റ്റാള്‍
ചെയ്തുകൊടുക്കലും സംശയനിവാരണവും  കൂടാതെ കേരളത്തില്‍ നിന്നുള്ള വിവിധ
സ്വതന്ത്രസോഫ്റ്റ് വെയര്‍ ശ്രമങ്ങളെ അവതരിപ്പിക്കലുമാണ് ലക്ഷ്യം.
പങ്കെടുക്കുന്നവര്‍ വിക്കിയില്‍ പേര് രേഖപ്പെടുത്തുമല്ലോ.

കേരളം മുഴുവന്‍ സൈക്കിളില്‍ സ്വതന്ത്രസോഫ്റ്റ് വെയര്‍ ആശയങ്ങള്‍
പ്രചരിപ്പിക്കാനായി ഒരു പൈറേറ്റ് സൈക്ലിങ്ങിനെക്കുറിച്ചും പ്രവീണും സൂരജ്ജും
പറയുന്നത് കണ്ടിരുന്നല്ലോ ? വല്ലതും നടക്കുമോ ! ഈ പരിപാടിയോടനുബന്ധിച്ച് ഇത്
നടക്കുന്നുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ കൂടി പുതുക്കാമോ ?

ആരെങ്കിലും നല്ലൊരു പോസ്റ്റര്‍ ഉണ്ടാക്കി തരാമോ ?
ഫേസ്ബുക്കിലെ ഇവന്റ് പേജ് https://www.facebook.com/events/719050844777419/
സുഹൃത്തുക്കളെയൊക്കെ ദയവായി ക്ഷണിക്കുക.

2013/9/17 Sivahari Nandakumar <sivaharivkm at gmail.com>

> എല്ലാ ജില്ലകളിലും ഇതിന് ഡി.എ.കെ.എഫ് പ്രവര്‍ത്തകരെ കൂടി
> ബന്ധപ്പെടാവുന്നതാണ്. എല്ലാ ജില്ലകളിലും ഡി.എ.കെ.എഫും പരിപാടി ആസൂത്രണം
> ചെയ്യുന്നുണ്ട്.
>
> --ശിവഹരി
>
>
> 2013, സെപ്റ്റംബർ 16 3:30 PM ന്, Nandakumar <nandakumar96 at gmail.com> എഴുതി:
>
> മലപ്പുറത്തെ പരിപാടിയുടെ ഉദ്ഘാടനക്ലാസ് കൈകാര്യം ചെയ്യാന്‍
>> എന്നോടാവശ്യപ്പെട്ടിട്ടുണ്ട്.
>>
>> On 9/16/13, Praveen A <pravi.a at gmail.com> wrote:
>> > 09/09/13-നു manoj k <manojkmohanme03107 at gmail.com> എഴുതിയിരിക്കുന്നു:
>> >> സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 21ന്
>> >> തൃശ്ശൂരില്‍
>> >> ഒരു പരിപാടി ആസൂത്രണം ചെയ്താലോ!. ആരൊക്കെയുണ്ടാകും അന്ന് ?
>> >>
>> >> കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ പരിപാടി
>> >> സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ ഒപ്പം ചേരാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.
>> ഒരു
>> >> ഗ്നുലിനക്സ് ഇന്‍സ്റ്റാള്‍ഫെസ്റ്റും സോഫ്റ്റ്വെയര്‍
>> >> സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ചെറിയ പ്രഭാഷണവും ഡയസ്പോറയെക്കുറിച്ചും
>> >> വിക്കിപീഡിയയെക്കുറിച്ചുമൊക്കെ പൊതുജനങ്ങള്‍ക്കായി
>> >> പരിചയപ്പെടുത്താനാവുമെന്നാണ് വിചാരിക്കുന്നത്. ഒക്ടോബറില്‍ നടക്കുന്ന
>> >> നമ്മുടെ
>> >> പൊതുപരിപാടിയ്ക്ക് മുന്നോടിയായുള്ള ഒരു ട്രൈയല്‍ റിഹേഴ്സല്‍ ആയി
>> >> പരീക്ഷിക്കാമെന്ന് തോന്നുന്നു. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് സ്വാഗതം. :)
>> >
>> > ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന പരിപാടികളുടെ വിവരം ഇവിടെ
>> > http://wiki.kssp.in/index.php/സോഫ്റ്റ്‌വെയർ_സ്വാതന്ത്ര്യ_ദിനാചരണം
>> >
>> > അവരുമായി ബന്ധപ്പെട്ടു് സ്വന്തം ജില്ലയിലെ പരിപാടികളില്‍ സാജീവമായി
>> > പങ്കെടുക്കുമെന്നു് പ്രതീക്ഷിയ്ക്കുന്നു.
>> > --
>> > പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> > You have to keep reminding your government that you don't get your
>> rights
>> > from them; you give them permission to rule, only so long as they follow
>> > the
>> > rules: laws and constitution.
>> > _______________________________________________
>> > Swathanthra Malayalam Computing discuss Mailing List
>> > Project: https://savannah.nongnu.org/projects/smc
>> > Web: http://smc.org.in | IRC : #smc-project @ freenode
>> > discuss at lists.smc.org.in
>> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
> http://sivaharicec.blogspot.com
> --------------------------------------------------------
>       fighting for knowledge freedom
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130917/460dd484/attachment-0003.htm>


More information about the discuss mailing list