[smc-discuss] Software Freedom Day 2013

Ark Arjun arkarjun at gmail.com
Tue Sep 17 09:26:39 PDT 2013


ഇതിനായി മുമ്പ് തയ്യാറാക്കിയ ഒരു പോസ്റ്റര്‍
https://joindiaspora.com/people/801c84d2b17af4aa/photos


2013/9/17 manoj k <manojkmohanme03107 at gmail.com>

> 2013 സെപ്റ്റംബര്‍ 21ന് തൃശ്ശൂര്‍ കേരളസാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍
> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഏകദിനപരിപാടി
> സംഘടിപ്പിക്കാമെന്ന അവസ്ഥയായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിക്കിയില്‍
> ലഭ്യമാണ് http://wiki.smc.org.in/Sfd2013
>
> പ്രധാനമായും സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പൊതുജന
> അവബോധമുണ്ടാക്കലും ആവശ്യക്കാര്‍ക്ക് ഗ്നുലിനക്സ് ഇന്‍സ്റ്റാള്‍
> ചെയ്തുകൊടുക്കലും സംശയനിവാരണവും  കൂടാതെ കേരളത്തില്‍ നിന്നുള്ള വിവിധ
> സ്വതന്ത്രസോഫ്റ്റ് വെയര്‍ ശ്രമങ്ങളെ അവതരിപ്പിക്കലുമാണ് ലക്ഷ്യം.
> പങ്കെടുക്കുന്നവര്‍ വിക്കിയില്‍ പേര് രേഖപ്പെടുത്തുമല്ലോ.
>
> കേരളം മുഴുവന്‍ സൈക്കിളില്‍ സ്വതന്ത്രസോഫ്റ്റ് വെയര്‍ ആശയങ്ങള്‍
> പ്രചരിപ്പിക്കാനായി ഒരു പൈറേറ്റ് സൈക്ലിങ്ങിനെക്കുറിച്ചും പ്രവീണും സൂരജ്ജും
> പറയുന്നത് കണ്ടിരുന്നല്ലോ ? വല്ലതും നടക്കുമോ ! ഈ പരിപാടിയോടനുബന്ധിച്ച് ഇത്
> നടക്കുന്നുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ കൂടി പുതുക്കാമോ ?
>
> ആരെങ്കിലും നല്ലൊരു പോസ്റ്റര്‍ ഉണ്ടാക്കി തരാമോ ?
> ഫേസ്ബുക്കിലെ ഇവന്റ് പേജ് https://www.facebook.com/events/719050844777419/
> സുഹൃത്തുക്കളെയൊക്കെ ദയവായി ക്ഷണിക്കുക.
>
> 2013/9/17 Sivahari Nandakumar <sivaharivkm at gmail.com>
>
>> എല്ലാ ജില്ലകളിലും ഇതിന് ഡി.എ.കെ.എഫ് പ്രവര്‍ത്തകരെ കൂടി
>> ബന്ധപ്പെടാവുന്നതാണ്. എല്ലാ ജില്ലകളിലും ഡി.എ.കെ.എഫും പരിപാടി ആസൂത്രണം
>> ചെയ്യുന്നുണ്ട്.
>>
>> --ശിവഹരി
>>
>>
>> 2013, സെപ്റ്റംബർ 16 3:30 PM ന്, Nandakumar <nandakumar96 at gmail.com>എഴുതി:
>>
>> മലപ്പുറത്തെ പരിപാടിയുടെ ഉദ്ഘാടനക്ലാസ് കൈകാര്യം ചെയ്യാന്‍
>>> എന്നോടാവശ്യപ്പെട്ടിട്ടുണ്ട്.
>>>
>>> On 9/16/13, Praveen A <pravi.a at gmail.com> wrote:
>>> > 09/09/13-നു manoj k <manojkmohanme03107 at gmail.com> എഴുതിയിരിക്കുന്നു:
>>> >> സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 21ന്
>>> >> തൃശ്ശൂരില്‍
>>> >> ഒരു പരിപാടി ആസൂത്രണം ചെയ്താലോ!. ആരൊക്കെയുണ്ടാകും അന്ന് ?
>>> >>
>>> >> കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ പരിപാടി
>>> >> സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ ഒപ്പം ചേരാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.
>>> ഒരു
>>> >> ഗ്നുലിനക്സ് ഇന്‍സ്റ്റാള്‍ഫെസ്റ്റും സോഫ്റ്റ്വെയര്‍
>>> >> സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ചെറിയ പ്രഭാഷണവും ഡയസ്പോറയെക്കുറിച്ചും
>>> >> വിക്കിപീഡിയയെക്കുറിച്ചുമൊക്കെ പൊതുജനങ്ങള്‍ക്കായി
>>> >> പരിചയപ്പെടുത്താനാവുമെന്നാണ് വിചാരിക്കുന്നത്. ഒക്ടോബറില്‍ നടക്കുന്ന
>>> >> നമ്മുടെ
>>> >> പൊതുപരിപാടിയ്ക്ക് മുന്നോടിയായുള്ള ഒരു ട്രൈയല്‍ റിഹേഴ്സല്‍ ആയി
>>> >> പരീക്ഷിക്കാമെന്ന് തോന്നുന്നു. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് സ്വാഗതം.
>>> :)
>>> >
>>> > ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന പരിപാടികളുടെ വിവരം ഇവിടെ
>>> > http://wiki.kssp.in/index.php/സോഫ്റ്റ്‌വെയർ_സ്വാതന്ത്ര്യ_ദിനാചരണം
>>> >
>>> > അവരുമായി ബന്ധപ്പെട്ടു് സ്വന്തം ജില്ലയിലെ പരിപാടികളില്‍ സാജീവമായി
>>> > പങ്കെടുക്കുമെന്നു് പ്രതീക്ഷിയ്ക്കുന്നു.
>>> > --
>>> > പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>>> > You have to keep reminding your government that you don't get your
>>> rights
>>> > from them; you give them permission to rule, only so long as they
>>> follow
>>> > the
>>> > rules: laws and constitution.
>>> > _______________________________________________
>>> > Swathanthra Malayalam Computing discuss Mailing List
>>> > Project: https://savannah.nongnu.org/projects/smc
>>> > Web: http://smc.org.in | IRC : #smc-project @ freenode
>>> > discuss at lists.smc.org.in
>>> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>> >
>>> >
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>>
>> --
>> with warm regards
>> Sivahari Nandakumar
>> Appropriate Technology Promotion Society
>> Eroor, Vyttila 09446582917
>> http://sivaharicec.blogspot.com
>> --------------------------------------------------------
>>       fighting for knowledge freedom
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130917/385f1f57/attachment-0003.htm>


More information about the discuss mailing list