[smc-discuss] Software Freedom Day 2013

sooraj kenoth soorajkenoth at gmail.com
Tue Sep 17 10:22:55 PDT 2013


2013, സെപ്റ്റംബർ 17 9:44 PM നു, manoj k <manojkmohanme03107 at gmail.com> എഴുതി:
> 2013 സെപ്റ്റംബര്‍ 21ന് തൃശ്ശൂര്‍ കേരളസാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍
> കേരളം മുഴുവന്‍ സൈക്കിളില്‍ സ്വതന്ത്രസോഫ്റ്റ് വെയര്‍ ആശയങ്ങള്‍
> പ്രചരിപ്പിക്കാനായി ഒരു പൈറേറ്റ് സൈക്ലിങ്ങിനെക്കുറിച്ചും പ്രവീണും സൂരജ്ജും
> പറയുന്നത് കണ്ടിരുന്നല്ലോ ? വല്ലതും നടക്കുമോ ! ഈ പരിപാടിയോടനുബന്ധിച്ച് ഇത്
> നടക്കുന്നുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ കൂടി പുതുക്കാമോ ?

സൈക്കിള്‍ യജ്ഞം എന്തായാലും ഉണ്ടാവും. വിവരങ്ങള്‍ ഇവിടെ ഉണ്ട്.
https://www.loomio.org/discussions/7123

ചര്‍ച്ചയും ലൂിമീയോയില്‍ തന്നെയാണ്.

Team will start from Thrissur on 21 September.

This is the abstract.

Thrissur to Thiruvanathapuram.
Thiruvanathapuram to Kasaragod
Kasaragod to Thrissur.

By October 13 we should reach Thrissur.

https://www.loomio.org/discussions/7156

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list