[smc-discuss] Software Freedom Day 2013

Sivahari Nandakumar sivaharivkm at gmail.com
Wed Sep 18 23:54:32 PDT 2013


തൃശ്ശുരുള്ള സുദര്‍ശനന്‍ മാഷിനോട് പറഞ്ഞിട്ടുണ്ടു്. മനോജിന്റെ നമ്പരും
നല്‍കിയിട്ടുണ്ട്. സുദര്‍ശനന്‍ മാഷിന്റെ നമ്പരിതാ, 9447878664.

--ശിവഹരി


2013, സെപ്റ്റംബർ 17 10:52 PM ന്, sooraj kenoth <soorajkenoth at gmail.com>എഴുതി:

> 2013, സെപ്റ്റംബർ 17 9:44 PM നു, manoj k <manojkmohanme03107 at gmail.com>
> എഴുതി:
> > 2013 സെപ്റ്റംബര്‍ 21ന് തൃശ്ശൂര്‍ കേരളസാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍
> > കേരളം മുഴുവന്‍ സൈക്കിളില്‍ സ്വതന്ത്രസോഫ്റ്റ് വെയര്‍ ആശയങ്ങള്‍
> > പ്രചരിപ്പിക്കാനായി ഒരു പൈറേറ്റ് സൈക്ലിങ്ങിനെക്കുറിച്ചും പ്രവീണും സൂരജ്ജും
> > പറയുന്നത് കണ്ടിരുന്നല്ലോ ? വല്ലതും നടക്കുമോ ! ഈ പരിപാടിയോടനുബന്ധിച്ച് ഇത്
> > നടക്കുന്നുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ കൂടി പുതുക്കാമോ ?
>
> സൈക്കിള്‍ യജ്ഞം എന്തായാലും ഉണ്ടാവും. വിവരങ്ങള്‍ ഇവിടെ ഉണ്ട്.
> https://www.loomio.org/discussions/7123
>
> ചര്‍ച്ചയും ലൂിമീയോയില്‍ തന്നെയാണ്.
>
> Team will start from Thrissur on 21 September.
>
> This is the abstract.
>
> Thrissur to Thiruvanathapuram.
> Thiruvanathapuram to Kasaragod
> Kasaragod to Thrissur.
>
> By October 13 we should reach Thrissur.
>
> https://www.loomio.org/discussions/7156
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130919/b6d108a0/attachment-0003.htm>


More information about the discuss mailing list