[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

Sivahari Nandakumar sivaharivkm at gmail.com
Wed Sep 18 22:25:43 PDT 2013


തൃശ്ശുരുള്ള സുദര്‍ശനന്‍ മാഷിനോട് പറഞ്ഞിട്ടുണ്ടു്. മനോജിന്റെ നമ്പരും
നല്‍കിയിട്ടുണ്ട്. സുദര്‍ശനന്‍ മാഷിന്റെ നമ്പരിതാ, 9447878664.

--ശിവഹരി



2013, സെപ്റ്റംബർ 19 10:01 AM ന്, sooraj kenoth <soorajkenoth at gmail.com>എഴുതി:

> 2013, സെപ്റ്റംബർ 19 9:58 AM നു, manoj k <manojkmohanme03107 at gmail.com>
> എഴുതി:
> > ശനിയാഴ്ചത്തെ SFD പരിപാടി കാര്യമായി നടത്താനുള്ള വകുപ്പുണ്ടോ ?
> > ആരൊക്കെയുണ്ടാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. പരിപാടിയുള്ള ഉള്ളടക്കവും
> > തയ്യാറായിട്ടില്ല.
> >
>
> ഞാനും പ്രവീണും ഉണ്ടാവും. ആ സമയം ആവുമ്പോഴേക്കും freedom
> toaster-റെഡിയായില്ലേലും അതിന്റെ ഒരു ചെറിയ രൂപം അവതരിപ്പിക്കാനാവും
> എന്ന് പ്രതീക്ഷിക്കുന്നു.
>
>
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130919/89af2320/attachment-0003.htm>


More information about the discuss mailing list