[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

Rajeesh K Nambiar rajeeshknambiar at gmail.com
Fri Sep 20 08:56:18 PDT 2013


2013/9/20 manoj k <manojkmohanme03107 at gmail.com>:

> ബാനര്‍ വേണ്ടെന്ന് വച്ചു.  (അതിന് വേണ്ടി ഇനി ഫ്ലക്സ് അടിയ്ക്കണ്ട). പകരം A3
> സൈസില്‍ പോസ്റ്റര്‍ ആരെങ്കിലും ചെയ്ത് തന്നാല്‍ നാളെ രാവിലെ പ്രിന്റ്
> എടുക്കാനാകും.

ബീമറില്‍ തട്ടിക്കൂട്ടിയ രണ്ട് പോസ്റ്ററുകള്‍ ലിസ്റ്റിലേക്കയച്ചത്
അഡ്മിന്‍ അപ്രൂവല്‍ കാത്തിരിക്കുന്നു.

>
>


-- 
Cheers,
Rajeesh


More information about the discuss mailing list