[smc-discuss] #SMC12 സ്പോണ്‍സര്‍ഷിപ്പ്

Anivar Aravind anivar.aravind at gmail.com
Wed Sep 25 00:44:42 PDT 2013


കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പുകള്‍, സംഭാവനകള്‍ എന്നിവ പ്രതീക്ഷിക്കുന്നു.
സംഭാവനകള്‍ നല്‍കാവുന്നവര്‍ contact at smc.org.in എന്ന വിലാസത്തില്‍
ബന്ധപ്പെടുക. ടിക്കറ്റുകള്‍, ഹോട്ടല്‍ അഡ്വാന്‍സ് , ഇന്‍വിറ്റേഷന്‍
പ്രിന്റിങ്ങ് എന്നിവയൊക്കെയായി കാര്യമായ ചിലവുകള്‍ അടുത്ത ആഴ്ചയോടെ
പ്രതീക്ഷിക്കുന്നുണ്ട്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130925/2a161374/attachment-0003.htm>


More information about the discuss mailing list