[smc-discuss] തീരം നിഘണ്ടു

Nandakumar nandakumar96 at gmail.com
Tue Sep 24 04:41:09 PDT 2013


espeak-ന്റെ സഹായത്തോടെ സംസാരിയ്ക്കാനുള്ള സൗകര്യം ചേര്‍ത്തിട്ടുണ്ട്.

On 9/24/13, Nalin.x.Linux <nalin.x.linux at gmail.com> wrote:
> Glad to hear it!
>
> please don't forget to add the accessibility element.
>
> requesting you to test my accessible dictionary before starting
> https://code.google.com/p/talking-english-malayalam-dictionary/
>
>
>
>
> 2013/9/24 Anoop Narayanan <anoop.ind at gmail.com>
>
>> ഓളത്തിന്റെ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഇപ്പോൾ തന്നെ ഗൂഗ്‌ൾ പ്ലേയിൽ ലഭ്യമാണ്.
>> https://play.google.com/store/apps/details?id=com.olam എന്ന കണ്ണിയിൽ
>> നിന്ന്  അപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്തെടുത്തുപയോഗിക്കാം.
>>
>>
>> 2013/9/24 V. Sasi Kumar <sasi.cess at gmail.com>
>>
>>
>>>
>>>
>>> On Tue, 2013-09-24 at 04:33 +0530, Nandakumar wrote:
>>> > ഓളത്തിന് ഒരു ഗ്നു/ലിനക്സ് ഗൂയി വേണമെന്ന് കുറേയായി ആവശ്യമുയരുന്നു.
>>> > ഇപ്പോള്‍ അത് തയ്യാറാക്കുകയാണ്. 'ഓള'ത്തിന്റെ ഗൂയി ആയതുകൊണ്ട് 'തീരം'
>>> > എന്നാണ് പേരിട്ടിരിയ്ക്കുന്നത് ;)
>>> > ഇന്നലെ ഒരുമണിക്കൂര്‍ മെനക്കെട്ടപ്പോഴേ en-ml, ml-en നിഘണ്ടു തയ്യാര്‍.
>>> > Related Words-നുള്ള സംവിധാനവും ഒരുക്കാന്‍ നോക്കാം. ഒന്നു
>>> > വിജൃംഭിയ്ക്കട്ട!
>>> > പൈത്തണും ജി.ടി.കെ.യും ഉപയോഗിച്ച് ചെയ്യുന്നതായതിനാല്‍
>>> > ക്രോസ്-പ്ലാറ്റ്ഫോം സപ്പോര്‍ട്ടും കിട്ടും [വിന്‍ഡോസ്
>>> > ഉപയോഗിയ്ക്കുന്നവര്‍ (ആരെങ്കിലുമാരെങ്കിലുമുണ്ടെങ്കില്‍) ടെസ്റ്റ് ചെയ്ത്
>>> > സഹായിയ്ക്കണേ!
>>>
>>> വളരെ നല്ല വാര്‍ത്ത! ഇതിനെ ആന്‍ഡ്രോയ്‌ഡിലേക്കു് വേണ്ടിയും ഒരുക്കാനാകുമൊ?
>>> എങ്കില്‍ നന്നായിരുന്നു.
>>>
>>> സസ്നേഹം,
>>> ശശി
>>>
>>> --
>>> Scientist (Retd)
>>> Centre for Earth Science Studies
>>> PB No. 7250
>>> Thuruvikkal PO
>>> Thiruvananthapuram 695031
>>> India
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>>
>> --
>> With Regards,
>> Anoop
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> *Free Software Free Society *
>


More information about the discuss mailing list