[smc-discuss] SMC ക്യാമ്പ്- Coimbatore

Anivar Aravind anivar.aravind at gmail.com
Tue Sep 24 12:02:33 PDT 2013


2013/9/25 sooraj kenoth <soorajkenoth at gmail.com>

> 24/09/13-നു Anivar Aravind <anivar.aravind at gmail.com> എഴുതിയിരിക്കുന്നു:
> > I think we need to narrow down the focus to Possible attendance in
> Thrissur
> > Program now.
> > Sessions too far may not help in mobilising students.
> > We can take sessions outside kerala after the Inaugural event of 12 year
> > celebrations.
>
> അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ആരെങ്കിലും എവിടെയെങ്കിലും പരിപാടി
> നടത്തുണ്ടെങ്കല്‍ അതിനെ തടസപ്പെടുത്തേണ്ട ആവശ്യം എന്താണ്? ഉള്ളത്രയും
> പരിപാടി നടക്കില്ലേ? കയ്യിലുള്ളതിനെ വിട്ട് പറക്കുന്നതിനെ പിടക്കണം
> എന്നാണോ പറയുന്നത്?
>

ആരു തടസ്സപ്പെടുത്തി . ആശങ്കകള്‍ തുറന്നുതന്നെ പങ്കുവെച്ചതല്ലേ .
കോളേജില്ലാത്തതല്ലല്ലോ ഇപ്പോഴും പ്രശ്നം


>
> തൃശ്ശൂരും MES-ലും CET-യിലും video streaming/conference സൌകര്യം
> ഏര്‍പ്പാടാക്കിയാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ക്യാമ്പ് നടത്താം എന്ന്
> മനോജ് പറഞ്ഞു. അതിന്റെ ബാക്കി കാര്യങ്ങള്‍ അന്വേഷിച്ച് ഏര്‍പ്പാടാക്കാന്‍
> ഞാന്‍ രണ്ട് പേരെ നേരിട്ട് വിളിച്ച് ഏല്പിച്ചു. പ്രവീണ്‍ ജിസ് ടിവിയെ
> കുറിച്ച് ലിസ്റ്റിലിട്ട അഭിപ്രയാത്തിന് മറുപടി ഇല്ലാതെ വന്നപ്പോ ആ
> ത്രെഡ്രും അതിന്റെ ബാക്കിയും അവിടം കൊണ്ട് നിന്നു.
>

രണ്ടു സ്ട്രീമിങ്ങ് + സെര്‍വര്‍ ഡിലേ (ALl streaming have an encoding delay)
എന്ന കോംപ്ലക്സിറ്റി ആവണം കാരണം എന്നു തോന്നുന്നു


> 2013/9/24, Anivar Aravind <anivar.aravind at gmail.com>:
> > On Tue, Sep 24, 2013 at 7:47 PM, Ark Arjun <arkarjun at gmail.com> wrote:
> > If it helps, go ahead with it .  My worry is limited no. of volunteers.
>
> മനസ്സിലായില്ല. ഒരേ ദിവസം പതിനാല് സ്ഥലത്ത് പരിപാടി നടത്താന്‍ back-up
> plan ഉള്‍പ്പടേ 18 പേര് ഉണ്ടായിരുന്നു. പ്രവീണിനെയോ മനോജിനേയോ പോലെ
> ലിസ്റ്റില്‍ ആക്റ്റീവ് ആയ ആളെ ഉള്‍ക്കൊള്ളിച്ചല്ല ഈ 18പേരുടെ
> ലിസ്റ്റുണ്ടാക്കിയത്. പിന്നെ അവര് നമ്മുടെ ആരുടെ എങ്കിലും
> സൌകര്യത്തിനായിരിക്കണം ക്ലാസെടുക്കുന്നത് എന്നൊന്നും പറയാനാവില്ല.
> സാധ്യമായ സമയം നമ്മള്‍ പറയും, അവര്‍ക്ക് സൌകര്യമുള്ള സമയം അവരും പറയും.
> രണ്ടും കൂടിച്ചേരുന്ന ദിവസം പരിപാടി നടത്തും. അപ്പോള്‍ അവര്‍ SMC-യുടെ
> ഭാഗമല്ല എന്നുണ്ടോ?
>

അതു ശനിയാഴ്ചയായിരുന്നു
നമുക്കിനി ബാക്കിയുള്ളതു് രണ്ടേ രണ്ട്  ശനിയാഴ്ചയാണു് .
അതിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ ഒരുപാടുണ്ട് . ഇവന്റിനായി ആക്റ്റിവാവണ്ട
ഒരുപാടു പണിയുണ്ട് . അതില്ലാതെ കാമ്പ് ഇപ്പ്[ഓ തിരക്കിട്ടു നടത്തിയിട്ടു ഒരു
കാര്യവുമില്ല. അവസാനം കാമ്പ് നടത്തല്‍ മാത്രമേ ഉണ്ടാവൂ.


> ഏഴാം തീയതി ഏഴ് സ്ഥലങ്ങളില്‍ മാത്രമായി പരിപാടി ഒതുങ്ങിപ്പോയത്
> ആളില്ലാത്തതുകൊണ്ടല്ല, സ്ഥലം കിട്ടാത്തതുകൊണ്ടായിരുന്നു. അത് എന്റെ ഒരു
> mismanagement -കൊണ്ടാണ്. അത് ഞാന്‍ മുന്‍പ് ഒരു കത്തില്‍ പറഞ്ഞിരുന്നു.
> ആ കത്ത് ക്ലാസെടുക്കാന്‍ തയ്യാറായ, ലിസ്റ്റ് ഫോളോ ചെയ്യുന്ന എല്ലാവരോടും
> ഉള്ള ക്ഷമാപണം ആയിരുന്നു.
>
> കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലിസ്റ്റില്‍ വന്ന പുതിയ/തിരിച്ചു
> വന്ന എത്ര ആളുകളെ/പേരുകള്‍ അനിവര്‍ ശ്രദ്ധിച്ചു?
>

 ലിസ്റ്റ് ആക്റ്റിവാവുന്നതു് നല്ലതാണു്. ആക്റ്റിവിറ്റി കൂടും തോറും നമ്മുടെ
ടീം സജീവമാവുകയും ചെയ്യും . പക്ഷേ ഗ്രൌണ്ടില്‍ ആളില്ലാത്ത സ്ഥിതി ഇപ്പോഴും
ഉണ്ട്


> > And some of our active people are Cycling during these peak days . :-(
>
> അതിന്റെ പ്രശ്നം എന്താണ്? ഞാന്‍ മുന്നേയും ഫോണ്‍വിളിച്ച് ആളുകളെ
> co-ordinate ചെയ്യുകയായിരുന്നു. ഇപ്പഴും അതുതന്നെയാണ് ചെയ്യുന്നത്. ഞാന്‍
> ഏറ്റെടുത്തത് ക്യാമ്പുളുടെ co-ordination ആണ്. cycling നടക്കുമ്പോഴും
> ഞാനത് ചെയ്യുന്നുണ്ട്. ഇനിയിപ്പോ ഞാന്‍ SMC-യുടെ പുറത്താണ് എന്നൊരു
> അര്‍ത്ഥം ഞാന്‍ വ്യാഖ്യാനിക്കണോ? അതോ pirate എന്ന വാക്കിനെ അനിവര്‍
> ഭയക്കുന്നുണ്ടോ?
>
>
ഒരു ഭയക്കലുമില്ല. സ്വയം വ്യാഖ്യാനങ്ങളെന്തിനാണു വെറുതെ ഗ്രൌണ്ടില്‍ ഒരുപാടു
കാര്യങ്ങള്‍ വ്യക്തമായും ചിട്ടയായും പ്രധാന ഇവന്റിനായി നടക്കേണ്ട സമയത്ത്
ആക്റ്റിവായ രണ്ടുപേരുടെ നഷ്ടം ഉള്ളതു് വലിയ നഷ്ടം തന്നെയാണു്. അതു
പറയാതിരിക്കാന്‍ വയ്യ . ഈ സമയത്ത് പണ്ടുചെയ്ത ഫോണ്‍വിളി മാത്രമായാല്‍ എല്ലാം
നടക്കില്ലല്ലോ. ഒരുപാടു ഓട്ടങ്ങളും ഫിസിക്കല്‍ മീറ്റിങ്ങുകളും വേണ്ട സമയമാണു്.
ഓണ്‍ലൈനിലെ ഗ്രൂപ്പിനെ നിലത്തിറക്കലും അതിനുള്ള പിന്തുണയും
ഉണ്ടാക്കിയെടുക്കലാണിപ്പോ വേണ്ടതു് .


pirate cycling ഒരു mobilization campaign ആണ്. അത് ചര്‍ച്ചചെയുന്ന
> വിഷയങ്ങള്‍ SMC-യില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന് മാത്രം.


ഇതുവേറെ ചര്‍ച്ചയാണു്. പൈറേറ്റ്  എന്നതു സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ
ലോജിക്കല്‍ മറുപാതിയാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ഹാക്കറേ ഉള്ളൂ.
പൈറേറ്റില്ല. മലയാളം കമ്പ്യൂട്ടിങ്ങിലുമ്നതേ . ഹാക്കര്‍ക്ക് ചെയ്യുന്നവയെ
ലീഗല്‍ സിസ്റ്റം കുറ്റമാക്കുന്നില്ല. എന്നാല്‍ അതേ കാര്യങ്ങള്‍ സ്വതന്ത്ര
സോഫ്‌റ്റ്‌വെയര്‍ ഇക്കോസിസ്റ്റത്തിനു പുറത്ത് ചെയ്യുമ്പോ പൈറേറ്റാവുന്നു .
കാരണം ലൈസന്‍സുകളുകള്‍ നല്‍കുന്ന സുരക്ഷിതത്വത്തിനു പുറത്താവുന്നു .  ഈ
ക്ലാരിറ്റി ഉണ്ടെങ്കില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രചരണത്തിനായി പൈറേറ്റ്
സൈക്ലിങ്ങ് എന്നു പറയേണ്ടിവരികയില്ല


> കൂടുതല്‍
> വ്യക്തത വേണമെങ്കില്‍ ഈ ലിങ്കിലെ കാര്യങ്ങള്‍ വായിച്ച് നോക്കാം.
> https://www.loomio.org/discussions/7123
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130925/2084cd98/attachment-0003.htm>


More information about the discuss mailing list