[smc-discuss] SMC ക്യാമ്പ്- Coimbatore

Anivar Aravind anivar.aravind at gmail.com
Tue Sep 24 12:56:23 PDT 2013


2013/9/25 sooraj kenoth <soorajkenoth at gmail.com>

> 25/09/13-നു Anivar Aravind <anivar.aravind at gmail.com> എഴുതിയിരിക്കുന്നു:
> >  ഈ ലിസ്റ്റ് എവിടെയാണുള്ളതു്? പങ്കു വെക്കാമോ
>
> പര്യസ്യമായി commit ചെയ്യാന്‍ തയ്യാറായവരുടെ പേര് വിവരങ്ങള്‍ ഇവിടെ
> ഉണ്ട്. ഇത് വളരെ നേരത്തേ ഉണ്ടാക്കിയ ലിസ്റ്റാണ്. ഇവിടെ പര്യമായി ചര്‍ച്ച
> ചെയ്തും ഇവരെ ഉള്‍പ്പെടുത്തി ഒരു IRC ചര്‍ച്ച വരെ കഴിഞ്ഞതാണ്. ലോഗ്
> എന്നോട് ചോദിക്കരുത്, അതെടുക്കാന്‍ എനിക്കറിയില്ല. വിക്കി ചരിത്രം
> നോക്കിയാല്‍ ലിസ്റ്റിന്റെ പഴക്കം അറിയാവുന്നതാണ്.
>
> http://goo.gl/HsYX1P
>
> അല്ലത്തവരുടെ ലിസ്റ്റ് പരസ്യപ്പെടുത്താന്‍ അവര് സമ്മതിക്കാത്തിടുത്തോളം
> കാലം ബുദ്ധിമുട്ടുണ്ട്. അവസാന നിമിഷത്തില്‍ എന്തെങ്കിലും കാരണ വെച്ചാല്‍
> പിന്‍മാറേണ്ടി വന്നാല്‍ അത് തീരത്താല്‍ തീരാത്ത നാണക്കേടാണ് എന്ന്
> കരുതുന്നത് കൊണ്ടാണ് അവര് പരസ്യമായി commit ചെയ്യാത്തത്.
>

 ലിസ്റ്റിലല്ലാതെ പങ്കുവെച്ചാല്‍ മതി . കാരണം വര്‍ക്കിങ്ങ് ഡേയില്‍
ക്ലാസ്സെടുക്കാന്‍ ആളുണ്ട് എന്നതു പുതിയ വാര്‍ത്തയായതുകൊണ്ടാണ്
ചോദിക്കുന്നതു്. എന്നാല്‍ ഈ രണ്ടാഴ്ച കൂടുതല്‍ പ്രോഗ്രാമുകള്‍
കോഴിക്കോടുമുതല്‍ എറണാകുളം വരെ വെക്കാനാവും
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130925/48f632dd/attachment-0003.htm>


More information about the discuss mailing list