[smc-discuss] volunteers for smc at 12

manoj k manojkmohanme03107 at gmail.com
Fri Sep 27 11:14:37 PDT 2013


ഋഷി; എങ്ങനെയുണ്ട് പ്രതികരണം ? പോസ്റ്ററുകളുണ്ടാക്കി ഫേസ്ബുക്കിലും മറ്റ്
സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ഷെയര്‍ ചെയ്താല്‍ കുറച്ചുകൂടെ
റെസ്പോണ്‍സുണ്ടാകുമെന്ന് തോന്നുന്നു.

2013/9/25 Hrishi <hrishi.kb at gmail.com>

> 2013/9/24 Anivar Aravind <anivar.aravind at gmail.com>
>
>>
>>  ഒരു സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ ഫോം വെയ്ക്കാം .. ഒപ്പം അവരുടെ
>> ഓറിയെന്റേഷനായി 5-6 തിയ്യതികളില്‍ ഒരു കാമ്പ് നടത്തിയാല്‍ അതില്‍
>> പങ്കെടുക്കാനുള്ള സൌകര്യവും അതേ ഫോമില്‍  ചോദിക്കാം . വെബ് ടീം
>> ശ്രദ്ധിക്കുമല്ലോ
>>
>>
> ദാ  ഫോം  ശരിയായിട്ടുണ്ട്.
> http://12.smc.org.in/volunteer.html
>
>
>
>
>
>> അതുപോലെ രജിസ്ട്രേഷനും തുടങ്ങണം . മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കേ
>> പാര്‍ട്ടിസിപ്പെഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ. ടീഷര്‍ട്ടോടുകൂടിയ
>> രജിസ്ട്രേഷനെന്നും സാധാരണ രജിസ്ട്രേഷനെന്നും രണ്ടു കാറ്റഗറി വെക്കാം
>>
>>
>>
>
> ഇത് ഇര്‍ഷാദ് ശരിയാക്കിക്കൊണ്ടിരിക്കുന്നു.  രാവിലത്തേക്ക് അപ്പ് ആക്കാം .
>
>
>
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130927/b7f029b4/attachment-0003.htm>


More information about the discuss mailing list