[smc-discuss] SMC- ക്യാമ്പ് പാലക്കാട്

Anish A aneesh.nl at gmail.com
Sat Sep 28 10:51:23 PDT 2013


2013, സെപ്റ്റംബർ 28 10:47 PM ന്, Nandaja Varma <nandaja.varma at gmail.com>എഴുതി:

> ഇനി ശ്രീകൃഷ്ണ പുരത്തെ ക്ലാസ്സിന്റെ പ്ലാനിങ് തുടങ്ങാം?
> നാളെ രാത്രിക്കുള്ളില്‍ അവര്‍ക്ക് വിശദാംശം വേണമത്രേ. രാവിലെ സന്തോഷേട്ടന്റെ
> സെഷനും എടുക്കുന്ന വിഷയം തീരുമാനമായില്ല എന്ന് തോന്നുന്നു. അതിന് ശേഷം ഒരു
> മണിക്കൂര്‍ അവിടത്തെ സീനിയര്‍ എന്തോ എടുക്കുമത്രെ. ഉച്ചതിരിഞ്ഞുള്ള 3
> മണിക്കൂറാണ് വൊളന്റിയേഴ്സിനെടുക്കേണ്ടത്. ഈ മൂന്ന് മണിക്കൂറിലെന്തൊക്കെ
> ഉല്‍പ്പെടുത്താം? ആരൊക്കെ ഉണ്ടാകും? ഋഷി? അനീഷ്? സൂരജേട്ടന്‍? പ്രവീണേട്ടന്‍?
> മനോജേട്ടന്‍? അര്‍ജുന്‍? :) 7- നു് വേണമെന്നാണവരുടെ ആവശ്യം.
>
>
ഞാന്‍ എന്തായാലും കാണില്ല. ഇവിടെ നിന്നും ഒരു ദിവസം പോലും മാറി നില്‍ക്കാനുള്ള
അവസ്ഥയിലല്ല.


-- 
Regards,
Anish A,
Technical Lead,
HelloInfinity

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/6134574b/attachment-0003.htm>


More information about the discuss mailing list