[smc-discuss] SMC- ക്യാമ്പ് പാലക്കാട്

Nandaja Varma nandaja.varma at gmail.com
Sat Sep 28 11:02:08 PDT 2013


ഒഴിവുള്ളവരുടെ ലിസ്റ്റ് ഇവിടെ -->
http://etherpad.wikimedia.org/p/SMC%20Camp%20-%20Sreekrishnapuram തുടങ്ങാം.
അതില്‍ ഉല്‍പ്പെടുത്തുന്നവര്‍ക്ക് പറ്റില്ലെങ്കില്‍ തിരുത്തുക.


2013/9/28 Anish A <aneesh.nl at gmail.com>

> 2013, സെപ്റ്റംബർ 28 10:47 PM ന്, Nandaja Varma <nandaja.varma at gmail.com>എഴുതി:
>
> ഇനി ശ്രീകൃഷ്ണ പുരത്തെ ക്ലാസ്സിന്റെ പ്ലാനിങ് തുടങ്ങാം?
>> നാളെ രാത്രിക്കുള്ളില്‍ അവര്‍ക്ക് വിശദാംശം വേണമത്രേ. രാവിലെ സന്തോഷേട്ടന്റെ
>> സെഷനും എടുക്കുന്ന വിഷയം തീരുമാനമായില്ല എന്ന് തോന്നുന്നു. അതിന് ശേഷം ഒരു
>> മണിക്കൂര്‍ അവിടത്തെ സീനിയര്‍ എന്തോ എടുക്കുമത്രെ. ഉച്ചതിരിഞ്ഞുള്ള 3
>> മണിക്കൂറാണ് വൊളന്റിയേഴ്സിനെടുക്കേണ്ടത്. ഈ മൂന്ന് മണിക്കൂറിലെന്തൊക്കെ
>> ഉല്‍പ്പെടുത്താം? ആരൊക്കെ ഉണ്ടാകും? ഋഷി? അനീഷ്? സൂരജേട്ടന്‍? പ്രവീണേട്ടന്‍?
>> മനോജേട്ടന്‍? അര്‍ജുന്‍? :) 7- നു് വേണമെന്നാണവരുടെ ആവശ്യം.
>>
>>
> ഞാന്‍ എന്തായാലും കാണില്ല. ഇവിടെ നിന്നും ഒരു ദിവസം പോലും മാറി
> നില്‍ക്കാനുള്ള അവസ്ഥയിലല്ല.
>
>
> --
> Regards,
> Anish A,
> Technical Lead,
> HelloInfinity
>
> http://aneesh.nl
>
> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> - മഹാകവി കുമാരനാശാന്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
Nandaja Varma
http://nandajavarma.wordpress.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/5954a204/attachment-0003.htm>


More information about the discuss mailing list