[smc-discuss] SMC- ക്യാമ്പ് പാലക്കാട്

Ark Arjun arkarjun at gmail.com
Sun Sep 29 07:48:32 PDT 2013


പി.എം.ജി സ്കൂള്‍ ക്യാമ്പ് പോസ്റ്റര്‍.
Free software, SMC, Malayalam typing, Fonts, Malayalam Wikipedia, Inkscape
and Vector Graphics

ഇവയെല്ലാമാണ് എടുക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍.


2013/9/28 Nandaja Varma <nandaja.varma at gmail.com>

> ഒഴിവുള്ളവരുടെ ലിസ്റ്റ് ഇവിടെ -->
> http://etherpad.wikimedia.org/p/SMC%20Camp%20-%20Sreekrishnapuram തുടങ്ങാം.
> അതില്‍ ഉല്‍പ്പെടുത്തുന്നവര്‍ക്ക് പറ്റില്ലെങ്കില്‍ തിരുത്തുക.
>
>
> 2013/9/28 Anish A <aneesh.nl at gmail.com>
>
>>  2013, സെപ്റ്റംബർ 28 10:47 PM ന്, Nandaja Varma <nandaja.varma at gmail.com>എഴുതി:
>>
>> ഇനി ശ്രീകൃഷ്ണ പുരത്തെ ക്ലാസ്സിന്റെ പ്ലാനിങ് തുടങ്ങാം?
>>> നാളെ രാത്രിക്കുള്ളില്‍ അവര്‍ക്ക് വിശദാംശം വേണമത്രേ. രാവിലെ
>>> സന്തോഷേട്ടന്റെ സെഷനും എടുക്കുന്ന വിഷയം തീരുമാനമായില്ല എന്ന് തോന്നുന്നു.
>>> അതിന് ശേഷം ഒരു മണിക്കൂര്‍ അവിടത്തെ സീനിയര്‍ എന്തോ എടുക്കുമത്രെ.
>>> ഉച്ചതിരിഞ്ഞുള്ള 3 മണിക്കൂറാണ് വൊളന്റിയേഴ്സിനെടുക്കേണ്ടത്. ഈ മൂന്ന്
>>> മണിക്കൂറിലെന്തൊക്കെ ഉല്‍പ്പെടുത്താം? ആരൊക്കെ ഉണ്ടാകും? ഋഷി? അനീഷ്?
>>> സൂരജേട്ടന്‍? പ്രവീണേട്ടന്‍? മനോജേട്ടന്‍? അര്‍ജുന്‍? :) 7- നു്
>>> വേണമെന്നാണവരുടെ ആവശ്യം.
>>>
>>>
>> ഞാന്‍ എന്തായാലും കാണില്ല. ഇവിടെ നിന്നും ഒരു ദിവസം പോലും മാറി
>> നില്‍ക്കാനുള്ള അവസ്ഥയിലല്ല.
>>
>>
>> --
>> Regards,
>> Anish A,
>> Technical Lead,
>> HelloInfinity
>>
>> http://aneesh.nl
>>
>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>> - മഹാകവി കുമാരനാശാന്‍
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Regards,
> Nandaja Varma
> http://nandajavarma.wordpress.com
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130929/d4780795/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: pmg pkd.png
Type: image/png
Size: 501093 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130929/d4780795/attachment.png>


More information about the discuss mailing list