[smc-discuss] SMC- ക്യാമ്പ് പാലക്കാട്

STyM Alfaz st.alfas5 at gmail.com
Mon Sep 30 07:53:42 PDT 2013


will try to come to pmg....


On 9/29/13, Ark Arjun <arkarjun at gmail.com> wrote:
> പി.എം.ജി സ്കൂള്‍ ക്യാമ്പ് പോസ്റ്റര്‍.
> Free software, SMC, Malayalam typing, Fonts, Malayalam Wikipedia, Inkscape
> and Vector Graphics
>
> ഇവയെല്ലാമാണ് എടുക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍.
>
>
> 2013/9/28 Nandaja Varma <nandaja.varma at gmail.com>
>
>> ഒഴിവുള്ളവരുടെ ലിസ്റ്റ് ഇവിടെ -->
>> http://etherpad.wikimedia.org/p/SMC%20Camp%20-%20Sreekrishnapuram
>> തുടങ്ങാം.
>> അതില്‍ ഉല്‍പ്പെടുത്തുന്നവര്‍ക്ക് പറ്റില്ലെങ്കില്‍ തിരുത്തുക.
>>
>>
>> 2013/9/28 Anish A <aneesh.nl at gmail.com>
>>
>>>  2013, സെപ്റ്റംബർ 28 10:47 PM ന്, Nandaja Varma
>>> <nandaja.varma at gmail.com>എഴുതി:
>>>
>>> ഇനി ശ്രീകൃഷ്ണ പുരത്തെ ക്ലാസ്സിന്റെ പ്ലാനിങ് തുടങ്ങാം?
>>>> നാളെ രാത്രിക്കുള്ളില്‍ അവര്‍ക്ക് വിശദാംശം വേണമത്രേ. രാവിലെ
>>>> സന്തോഷേട്ടന്റെ സെഷനും എടുക്കുന്ന വിഷയം തീരുമാനമായില്ല എന്ന് തോന്നുന്നു.
>>>> അതിന് ശേഷം ഒരു മണിക്കൂര്‍ അവിടത്തെ സീനിയര്‍ എന്തോ എടുക്കുമത്രെ.
>>>> ഉച്ചതിരിഞ്ഞുള്ള 3 മണിക്കൂറാണ് വൊളന്റിയേഴ്സിനെടുക്കേണ്ടത്. ഈ മൂന്ന്
>>>> മണിക്കൂറിലെന്തൊക്കെ ഉല്‍പ്പെടുത്താം? ആരൊക്കെ ഉണ്ടാകും? ഋഷി? അനീഷ്?
>>>> സൂരജേട്ടന്‍? പ്രവീണേട്ടന്‍? മനോജേട്ടന്‍? അര്‍ജുന്‍? :) 7- നു്
>>>> വേണമെന്നാണവരുടെ ആവശ്യം.
>>>>
>>>>
>>> ഞാന്‍ എന്തായാലും കാണില്ല. ഇവിടെ നിന്നും ഒരു ദിവസം പോലും മാറി
>>> നില്‍ക്കാനുള്ള അവസ്ഥയിലല്ല.
>>>
>>>
>>> --
>>> Regards,
>>> Anish A,
>>> Technical Lead,
>>> HelloInfinity
>>>
>>> http://aneesh.nl
>>>
>>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>>> - മഹാകവി കുമാരനാശാന്‍
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> Regards,
>> Nandaja Varma
>> http://nandajavarma.wordpress.com
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Regards,
> *Arkarjun*
> arkives.in
>


More information about the discuss mailing list