[smc-discuss] SMC- ക്യാമ്പ് പാലക്കാട്

Ark Arjun arkarjun at gmail.com
Mon Sep 30 08:17:00 PDT 2013


expecting you.


2013/9/30 STyM Alfaz <st.alfas5 at gmail.com>

> will try to come to pmg....
>
>
> On 9/29/13, Ark Arjun <arkarjun at gmail.com> wrote:
> > പി.എം.ജി സ്കൂള്‍ ക്യാമ്പ് പോസ്റ്റര്‍.
> > Free software, SMC, Malayalam typing, Fonts, Malayalam Wikipedia,
> Inkscape
> > and Vector Graphics
> >
> > ഇവയെല്ലാമാണ് എടുക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍.
> >
> >
> > 2013/9/28 Nandaja Varma <nandaja.varma at gmail.com>
> >
> >> ഒഴിവുള്ളവരുടെ ലിസ്റ്റ് ഇവിടെ -->
> >> http://etherpad.wikimedia.org/p/SMC%20Camp%20-%20Sreekrishnapuram
> >> തുടങ്ങാം.
> >> അതില്‍ ഉല്‍പ്പെടുത്തുന്നവര്‍ക്ക് പറ്റില്ലെങ്കില്‍ തിരുത്തുക.
> >>
> >>
> >> 2013/9/28 Anish A <aneesh.nl at gmail.com>
> >>
> >>>  2013, സെപ്റ്റംബർ 28 10:47 PM ന്, Nandaja Varma
> >>> <nandaja.varma at gmail.com>എഴുതി:
> >>>
> >>> ഇനി ശ്രീകൃഷ്ണ പുരത്തെ ക്ലാസ്സിന്റെ പ്ലാനിങ് തുടങ്ങാം?
> >>>> നാളെ രാത്രിക്കുള്ളില്‍ അവര്‍ക്ക് വിശദാംശം വേണമത്രേ. രാവിലെ
> >>>> സന്തോഷേട്ടന്റെ സെഷനും എടുക്കുന്ന വിഷയം തീരുമാനമായില്ല എന്ന്
> തോന്നുന്നു.
> >>>> അതിന് ശേഷം ഒരു മണിക്കൂര്‍ അവിടത്തെ സീനിയര്‍ എന്തോ എടുക്കുമത്രെ.
> >>>> ഉച്ചതിരിഞ്ഞുള്ള 3 മണിക്കൂറാണ് വൊളന്റിയേഴ്സിനെടുക്കേണ്ടത്. ഈ മൂന്ന്
> >>>> മണിക്കൂറിലെന്തൊക്കെ ഉല്‍പ്പെടുത്താം? ആരൊക്കെ ഉണ്ടാകും? ഋഷി? അനീഷ്?
> >>>> സൂരജേട്ടന്‍? പ്രവീണേട്ടന്‍? മനോജേട്ടന്‍? അര്‍ജുന്‍? :) 7- നു്
> >>>> വേണമെന്നാണവരുടെ ആവശ്യം.
> >>>>
> >>>>
> >>> ഞാന്‍ എന്തായാലും കാണില്ല. ഇവിടെ നിന്നും ഒരു ദിവസം പോലും മാറി
> >>> നില്‍ക്കാനുള്ള അവസ്ഥയിലല്ല.
> >>>
> >>>
> >>> --
> >>> Regards,
> >>> Anish A,
> >>> Technical Lead,
> >>> HelloInfinity
> >>>
> >>> http://aneesh.nl
> >>>
> >>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> >>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> >>> - മഹാകവി കുമാരനാശാന്‍
> >>>
> >>> _______________________________________________
> >>> Swathanthra Malayalam Computing discuss Mailing List
> >>> Project: https://savannah.nongnu.org/projects/smc
> >>> Web: http://smc.org.in | IRC : #smc-project @ freenode
> >>> discuss at lists.smc.org.in
> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>
> >>>
> >>>
> >>
> >>
> >> --
> >> Regards,
> >> Nandaja Varma
> >> http://nandajavarma.wordpress.com
> >>
> >> _______________________________________________
> >> Swathanthra Malayalam Computing discuss Mailing List
> >> Project: https://savannah.nongnu.org/projects/smc
> >> Web: http://smc.org.in | IRC : #smc-project @ freenode
> >> discuss at lists.smc.org.in
> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>
> >>
> >>
> >
> >
> > --
> > Regards,
> > *Arkarjun*
> > arkives.in
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130930/ffffe14e/attachment-0003.htm>


More information about the discuss mailing list