[smc-discuss] സ്റ്റാന്‍ഡഡൈസേഷന്‍

manoj k manojkmohanme03107 at gmail.com
Sat Jan 4 09:07:44 PST 2014


ഇതൊരു സാമ്പിള്‍ ഡാറ്റാബേസ് ആണ്. സാങ്കേതികപരമായി ഇത് പ്രവര്‍ത്തിയ്ക്കുമെന്ന്
കാണിയ്ക്കാന്‍ വേണ്ടിയുണ്ടാക്കിയിട്ടുള്ളതാണ്.

അടുത്ത് തന്നെ നമുക്ക് ഇതിന്റെ ഒരു പുതുക്കിയ പതിപ്പ് ഇറക്കാം :)

2014/1/4 Manoj K. Puthiavila <puthiavila at gmail.com>

> http://wiki.smc.org.in/Autocorrectൽ കാണുന്ന:
>
> എന്താണ് "അഞ്ജലീബന്ധം - അഞ്ജലിബന്ധം"? അഞലിയുമായുള്ള ബന്ധം എന്നതുതന്നെ അല്ലേ ഉദ്ദ്യേശിച്ചത്. "അഞ്ജലീബദ്ധം" അല്ലല്ലോ?
>
> അതുപോലെതന്നെ, "അതത് - അതാത്" എന്നതിലും സംശയമുണ്ട്. "അതത് " എന്നതാണു
> ശരിയാകാൻ സാദ്ധ്യത.
> "അട്ടിപ്പേറായി - അട്ടിപ്പേരായി" എന്നതിലും സംശയം. "അട്ടിപ്പേറുകിടക്കുക"
> എന്ന പ്രയോഗമാണു കേട്ടിട്ടുള്ളത്.
> "അധ്യക്ഷം - ആധ്യക്ഷ്യം" എന്നതിലും "ആധ്യക്ഷം - ആധ്യക്ഷ്യം" എന്നതിലും
> "ആദ്ധ്യക്ഷ്യം" എന്നതല്ലേ ശരിയായ ശരി?
> "അന്വീക്ഷികി - ആന്വീക്ഷികി" എന്നതിന്റെ അർത്ഥം എന്താണ്? (മറുപടി ആരെങ്കിലും
> ഇട്ടാൽ ഉപകാരം)
> "അസുയകലുഷിതന്‍ - അസൂയകലുഷിതന്‍" - സമാസിച്ചിരിക്കുകയല്ലേ? അപ്പോൾ
> "അസൂയാകലുഷിതൻ" എന്നാവില്ലേ?
> "ആപച്ഛങ്ക - ആപത്ശങ്ക" - "ആപച്ഛങ്ക"യല്ലേ ശരി?
> ഇങ്ങനെ കുറേ സംശയങ്ങൾ തോന്നുന്നു. മൊത്തത്തിൽ ഒരു പുനഃപരിശോധന നടത്തുന്നത്
> ഉചിതമാകും.
>
>
> 2014/1/4 Manoj K. Puthiavila <puthiavila at gmail.com>
>
> എന്താണ് http://wiki.smc.org.in/Autocorrectൽ കാണുന്ന:
>>
>> "അഞ്ജലീബന്ധം - അഞ്ജലിബന്ധം"? അഞലിയുമായുള്ള ബന്ധം എന്നതുതന്നെ അല്ലേ ഉദ്ദ്യേശിച്ചത്. "അഞ്ജലീബദ്ധം" അല്ലല്ലോ?
>>
>>
>>
>> 2014/1/1 manoj k <manojkmohanme03107 at gmail.com>
>>
>>> ഓട്ടോ കറക്റ്റ് എന്ന ഒരു സംവിധാനത്തിനായി ശേഖരിച്ച വാക്കുകളാണ്. ശൈലിയുടെ
>>> സ്റ്റാന്റേഡൈസേഷനല്ല ഇത്. :)
>>>
>>> http://wiki.smc.org.in/Autocorrect
>>>
>>> db http://wiki.smc.org.in/Autocorrect/1
>>>
>>>
>>> 2014/1/1 Nandakumar <nandakumar96 at gmail.com>
>>>
>>>> നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പൊതുശൈലി എവിടെയെങ്കിലും
>>>> പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അത്തരമൊന്ന് ആവശ്യമല്ലേ?
>>>> ഉദാ:
>>>> ലിനക്സ് -> ഗ്നു/ലിനക്സ്
>>>> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -> സ്വതന്ത്രസോഫ്റ്റ്‌വെയര്‍
>>>> സുഹൃത്തുക്കളെ -> സുഹൃത്തുക്കളേ
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> Manoj K. Puthiyavila, (Ph: 9847948765)
>> Journalist,
>> Thiruvananthapuram -32,
>> Kerala, INDIA
>>
>
>
>
> --
> Manoj K. Puthiyavila, (Ph: 9847948765)
> Journalist,
> Thiruvananthapuram -32,
> Kerala, INDIA
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140104/7d35b878/attachment-0003.htm>


More information about the discuss mailing list