[smc-discuss] ആരണ്‍ ഷ്വാര്‍ട്സ് അനുസ്മരണം

Hrishi hrishi.kb at gmail.com
Wed Jan 8 09:55:53 PST 2014


+1


2014/1/8 Anivar Aravind <anivar.aravind at gmail.com>

>  ഈ ജനുവരി 11 നാണു് ആരണ്‍സ്വാര്‍ട്സ് ഓര്‍മ്മദിനം , നമുക്കന്നൊരു ആരണ്‍
> മെമ്മോറിയല്‍ ഹാക്ക്നൈറ്റ് ഓണ്‍ലൈന്‍ ആയി ഐആര്‍സി വഴി നടത്തിയാലോ ?
>
> പബ്ലിക് ഡാറ്റ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെയും വെബ്.പൈ പോലെയുള്ള
> ഫ്രെയിം വര്‍ക്കുകള്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളും , ആരണ്‍ തുടങ്ങിയ
> ഓപ്പണ്‍ലൈബ്രറി പോലുള്ള നമ്മുടെ ബിബ്ലിയോഗ്രഫി സ്വതന്ത്രമാക്കല്‍ പ്രൊജക്റ്റായ
> ഗ്രന്ഥത്തിന്റെ മേലുള്ള ഹാക്കുകളും ഒക്കെ തുടങ്ങി പ്രൊജക്റ്റ് ഐഡിയകള്‍
> മുന്‍കൂര്‍ തീരുമാനിച്ച് അങ്ങു തുടങ്ങുക
> മോസില്ല കേരള പോലെ ഓപ്പണ്‍ വെബ്ബിനായി പ്രവര്‍ത്തിക്കുന്ന
> ഹാക്കര്‍ഗ്രൂപ്പുകള്‍ക്കു താല്പര്യമുണ്ടെങ്കില്‍ അവരെയും കൂട്ടുക
>
>
> എന്റെ നിര്‍ദ്ദേശം  താഴെ
>
> സമയം : രാത്രി 8.30 . ജനുവരി 11
> സ്ഥലം #smc-discuss in irc.freenode.net
>
> അജണ്ട
>
> മുഖവുര : അനിവര്‍
> ആരണ്‍ സ്വാര്‍ട്സ് ഓര്‍മ്മ ഐആര്‍സി പ്രഭാഷണം : പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> (ലഭ്യമാകുമെങ്കില്‍)
> പ്രൊജക്റ്റുകളുടെ  അവതരണം : ഋഷികേശ്
>
> ഓരോ പ്രൊജക്റ്റ് ഗ്രൂപ്പുകളും സബ് ഐആര്‍സി ചാനലുകളില്‍  ചര്‍ച്ചയും
> ഡെവലപ്മെന്റും പുലരും വരെ തുടരുക . 7 മണിയോടെ  അവസാനിപ്പിക്കുക
> ശനിയാഴ്ചയായതിനാല്‍ പങ്കാളിത്തം എളുപ്പമായിരിക്കും
>
> http://en.wikipedia.org/wiki/Aaron_Swartz
>
> ഓഫ്ലൈന്‍ ആയാണ് ശരിക്കും നടത്തേണ്ടതു് . അതിനു മുന്‍കൈ എടുക്കാന്‍
> പറ്റുന്നവരുണ്ടെങ്കില്‍ അതും ആലോചീക്കാവുന്നതാണു്.
>
> അനിവര്‍
>
>
>
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140108/08a35a89/attachment-0003.htm>


More information about the discuss mailing list