[smc-discuss] കോടതികളും ഉബുണ്ടുവിലേക്ക്
manoj k
manojkmohanme03107 at gmail.com
Wed Jul 9 00:37:11 PDT 2014
വേറെ ഏതൊക്കെ ഗവ. സ്ഥാപനങ്ങളിലാണ് സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് മൈഗ്രേറ്റ്
ചെയ്തിട്ടുള്ളത്/ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് വിവരങ്ങളറിയാമെങ്കില്‍
പങ്കുവയ്ക്കാമോ ?
2014-05-01 14:09 GMT+05:30 manoj k <manojkmohanme03107 at gmail.com>:
> കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ കമ്പ്യൂട്ടര്‍വത്കരണം വരുന്നു. കേസ്
> നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ സുതാര്യമാക്കാനും ഇതുവഴി കഴിയും.
> കമ്പ്യൂട്ടര്‍വത്കരണത്തിന് മുന്നോടിയായുള്ള പരിശീലനം നടന്നുവരുന്നു. എല്ലാ
> ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
> ഉബുന്‍ടു 12.4 എന്ന സോഫ്റ്റ് വെയറിലാണ് പരിശീലനം. കേസ് സംബന്ധിച്ച കാര്യങ്ങള്‍
> കമ്പ്യൂട്ടറിലാകുന്നതോടെ വാദികള്‍ക്കും പ്രതികള്‍ക്കും മറ്റും വിവരങ്ങള്‍ വേഗം
> ലഭിക്കും. എവിടെയിരുന്നാലും ഓണ്‍ലൈനില്‍ കാര്യങ്ങള്‍ അറിയാനാകും.
>
> മാതൃഭൂമി വാര്‍ത്ത -->
>
> http://www.mathrubhumi.com/online/malayalam/news/story/2893277/2014-05-01/kerala
> http://archive.today/GHcKN
>
>
> Manoj.K/മനോജ്.കെ
> http://www.manojkmohan.com
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140709/c7a3bc94/attachment.htm>
More information about the discuss
mailing list