[smc-discuss] [fsug-tvm] Re: കോടതികളും ഉബുണ്ടുവിലേക്ക്
P T Ashraf
ashruakkode at gmail.com
Wed Jul 9 00:58:36 PDT 2014
Good news
2014-07-09 10:37 GMT+03:00 manoj k <manojkmohanme03107 at gmail.com>:
> വേറെ ഏതൊക്കെ ഗവ. സ്ഥാപനങ്ങളിലാണ് സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് മൈഗ്രേറ്റ്
> ചെയ്തിട്ടുള്ളത്/ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് വിവരങ്ങളറിയാമെങ്കില്
> പങ്കുവയ്ക്കാമോ ?
>
>
> 2014-05-01 14:09 GMT+05:30 manoj k <manojkmohanme03107 at gmail.com>:
>
> കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ കമ്പ്യൂട്ടര്‍വത്കരണം വരുന്നു. കേസ്
>> നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ സുതാര്യമാക്കാനും ഇതുവഴി കഴിയും.
>> കമ്പ്യൂട്ടര്‍വത്കരണത്തിന് മുന്നോടിയായുള്ള പരിശീലനം നടന്നുവരുന്നു. എല്ലാ
>> ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
>> ഉബുന്ടു 12.4 എന്ന സോഫ്റ്റ് വെയറിലാണ് പരിശീലനം. കേസ് സംബന്ധിച്ച കാര്യങ്ങള്‍
>> കമ്പ്യൂട്ടറിലാകുന്നതോടെ വാദികള്‍ക്കും പ്രതികള്‍ക്കും മറ്റും വിവരങ്ങള്‍ വേഗം
>> ലഭിക്കും. എവിടെയിരുന്നാലും ഓണ്‍ലൈനില്‍ കാര്യങ്ങള്‍ അറിയാനാകും.
>>
>> മാതൃഭൂമി വാര്‍ത്ത -->
>>
>> http://www.mathrubhumi.com/online/malayalam/news/story/2893277/2014-05-01/kerala
>> http://archive.today/GHcKN
>>
>>
>> Manoj.K/മനോജ്.കെ
>> http://www.manojkmohan.com
>>
>
> --
> --
> "Freedom is the only law".
> "Freedom Unplugged"
> http://www.ilug-tvm.org
>
> You received this message because you are subscribed to the Google
> Groups "ilug-tvm" group.
> To control your subscription visit
> http://groups.google.co.in/group/ilug-tvm/subscribe
> To post to this group, send email to ilug-tvm at googlegroups.com
> To unsubscribe from this group, send email to
> ilug-tvm-unsubscribe at googlegroups.com
>
>
>
> For details visit the google group page:
> http://groups.google.com/group/ilug-tvm?hl=en
>
> ---
> You received this message because you are subscribed to the Google Groups
> "Free Software Users Group, Thiruvananthapuram" group.
> To unsubscribe from this group and stop receiving emails from it, send an
> email to ilug-tvm+unsubscribe at googlegroups.com.
> For more options, visit https://groups.google.com/d/optout.
>
--
Best Regards
P T Ashraf
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140709/1debf52f/attachment.htm>
More information about the discuss
mailing list