[smc-discuss] [fsug-tvm] കോടതികളും ഉബുണ്ടുവിലേക്ക്
sooraj kenoth
soorajkenoth at gmail.com
Sun Jul 13 12:12:02 PDT 2014
2014, ജൂലൈ 13 3:15 PM നു, aashiks എഴുതി:
> I think public instituitions should use publicly maintained and
> developed software like Debian rather than projects like Ubuntu. This is
> not to say that Ubuntu is unsuitable or to throw mud at it - I myself
> use it in at least two environments. But Debian seems more suitable for
> public projects such as this
ഞാനും ഇതേ പക്ഷക്കാരനാണ്. പക്ഷേ ചെറിയൊരു തടസ്സമാണ് ഉബുണ്ടു
ഉപയോഗിക്കാന്‍ പറയാന്‍ പ്രേരിപ്പിക്കുന്നത്. വിന്‍ഡോസിനുപുറകില്‍
മൈക്രോസോഫ്റ്റുണ്ട്. അതുപൊലെ ഒരു കമ്പനി ഇല്ലെങ്കില്‍
സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക് മാറാന്‍ സാധിക്കില്ല എന്ന ഒരു ധാരണ
തുടക്കക്കാര്‍ക്കുണ്ട്. അത് സംസാരിച്ച് മനസ്സിലാക്കിക്കുന്നതിനേക്കാന്‍
എളുപ്പം സ്വയം ബോധ്യപ്പെടുത്തികൊടുക്കലാണ്.
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list