[smc-discuss] Facebook and Google spy on you

Pirate Praveen praveen at onenetbeyond.org
Wed Nov 5 23:00:07 PST 2014


On Thursday 06 November 2014 07:34 AM, Akshay S Dinesh wrote:
> ഇന്നലെ ഒരു കൂട്ടുകാരിയോട് സ്വതന്ത്ര സോഫ്റ്റ് വെയർനെ പറ്റി സംസാരിക്കുമ്പൊ അവൾ പറഞ്ഞത്:
> "Yeah I understand the importance of using software that we own, that we
> can change, that we will have rights over, etc.
> But for laymen like me things like user interface and advertisements
> matter. Why aren't these taken care of?"

user interface used to be a problem, I don't think it is a problem now.
There is always an issue of familiarity when trying something new, but
that not bad interface. I have seen many interface ideas I'm familiar
with GNOME being reused by Windows in new versions.

As for advertisements, when there is a commercial interest in Free
Software, they do advertise. Recently Ubuntu started advertisements on
roadsides.


Trivandrum: Venjaramoodu, Airport Byepass, Near Kazhakootam Junction
https://twitter.com/prakashadvani/status/514647863125487616

Kochi: Kalamessery At Cusat Jun Towards Alava
https://twitter.com/prakashadvani/status/514647318948102145

Ubuntu or other Free Software companies don't have so much money like
the proprietary companies do.

I have seen advertisement for SUSE at Bengaluru airport. When more
commercial companies get involved in Free Software (like the recent
announcement by Wipro
http://timesofindia.indiatimes.com/tech/it-services/Wipro-plans-open-source-team-of-10000/articleshow/44956651.cms),
you'll see more money spent on advertisements.

> ഞാൻ അവളോട് പറഞ്ഞു:
> "Yes. I know many open source things are horrible to use for laymen. It
> can be improved when a lot of techy people join those projects and a lot
> of rich people join with donations.

With proprietary software you get to see only the final product, but
Free Software project you get to see, use and even improve from the
first line it is written. There is a time period for any project to
mature and its sometime very long for Free Software projects, when
people see the initial stages (which they never get to see in
proprietary software) they complain about usability. But those feedbacks
are also part of the Free Software model when people respond to the
feedbacks and build or improve features.

When you don't understand the whole process, you tend to be restless.
You are familiar with only choosing what features are available when you
start using something. You are not ex[posed to the idea that you can
build those features. It is a common fallacy that you need to be
technical savvy or a programmer to get those features you want. With
crowd funding becoming more and more common, it is getting more and more
important that laymen get involved in Free Software.

Quite a lot of marketing and documentation need laymen's language to
succeed. But it is not easy to take responsibility, it is easier to keep
blaming someone or something.

These need collective work and that is where collectives like SMC plays
a big role. It is platform for people to come together, brainstorm and
take things forward.

> But then they will all join only when it is improved.

Its because they look at it as a just user and they don;t realize there
is so much they can do other than programming.

And there is a sad situation when technically savvy people assume they
also have to use only what layman uses.

> It is a catch-22.
> And organizations like SMC are trying to break that by forming the
> critical mass open source projects need."

Indeed that is the significance of this collective.

> അവൾ:
> "Hmm. But it's stupid you don't advertise and all"
> 
> ഞാൻ ഓപ്പൺ സോർസ് ഉപയോഗിക്കുന്നത് സ്വകാര്യതയ്ക്കു വേണ്ടി അല്ലേ അല്ല. എന്നെ പോലെ തന്നെ
> പലർക്കും സക്കർബർഗ് രൂപകല്പന ചെയ്ത "public is the new private" ഫിലോസഫി ആണെന്നു

സുക്കന്‍ബര്‍ഗ് മുതലാക്കുന്ന എന്നു് കൂടി ചേര്‍ക്കാം.

> വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ നാം സംസാരിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എത്ര കാലം
> വേണമെങ്കിലും നമ്മുടെ ആശയങ്ങൾ പരസ്യമാക്കി വെക്കണ്ടേ? പക്ഷെ ഫെയ്സ്ബുക്കിൽ ഇന്നു പോസ്റ്റ്
> ചെയ്യുന്നത് അടുത്ത മാസം കണ്ടുപിടിക്കാൻ എത്ര വിഷമമുണ്ട്? മറ്റുള്ളവരുടെ പോസ്റ്റുകൾ ആണെങ്കിൽ
> പരതുകയേ വേണ്ട.
> ഗ്രാഫ് സെർച്ച് എന്തു കൊണ്ട് പോസ്റ്റുകൾക്കില്ല?

അതു് തന്നെയാണു് പ്രശ്നം. നമുക്കു് വേണ്ടിയാണു് ഫേസ്‌ബുക്ക് എന്ന തോന്നലില്‍ നിന്നാണു് ഈ ചോദ്യം
തുടങ്ങുന്നതു്. തിരിച്ചു് നമ്മള്‍ ഫേസു‌ബുക്കിനു് വേണ്ടിയാണെന്നാലോചിച്ചു് നോക്കൂ. അങ്ങനെയാകുമ്പോള്‍
സംശയത്തിനൊരു ഇടയുമുണ്ടാവില്ല.

> പിന്നെ എന്തുകൊണ്ട് എനിക്ക് "എന്നെ ആരെയും അവരുടെ ഫോട്ടോകളിൽ ടാഗ് ചെയ്യാൻ അനുവദിക്കരുത്"
> എന്ന് നിർദ്ദേശിക്കാൻ പറ്റുന്നില്ല? ഇതൊക്കെ ആരോട് പറയാൻ പറ്റും?

മുകളിലത്തെ വിശദീകരണം കാണൂ. കിട്ടുന്ന സേവനങ്ങള്‍ പരമാവധി ഉപയോഗിച്ചു് മിണ്ടാതിരുന്നാല്‍
പോരെ? മൃഗശാലയിലെ കടുവയ്ക്കു് എന്നു് മാനിറച്ചി വേണമെന്നാശിക്കാന്‍ അവകാശമുണ്ടോ?
പോത്തിറച്ചിയെങ്കിലും കിട്ടുന്നല്ലോ എന്നു് കരുതി സമാധാനിക്കുകയല്ലേ വേണ്ടതു്.

> നാളെ ഗൂഗിൾ ബസ്സ് പോലെ ഫെയ്സ്ബുക്ക് അടച്ചുപൂട്ടിയാൽ ഞാൻ ഇട്ടിട്ടുള്ള പതിനായിരം പോസ്റ്റുകൾ ഒരു
> പി ഡി എഫ് ഫയലായി ഡൗൺലോഡ് ചെയ്യാൻ പറ്റുമായിരിക്കും. പക്ഷെ അതിനേക്കാൾ നല്ലത് ഒരിക്കലും
> മരിക്കാത്ത ഫ്രീ സോഫ്റ്റ് വെയർകൾ അല്ലെ? (അങ്ങനത്തെ ഫ്രീ സോഫ്റ്റ് വെയർ ഉണ്ടോ?)

സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ആവശ്യക്കാരുള്ളിടത്തോളം അതു് മരിക്കുകയില്ല. ഡയാസ്പൊറ മരിച്ചെന്നെത്ര
പേര്‍ പ്രചരിപ്പിച്ചു് നടക്കുന്നു. കൂടുതല്‍ ഫീച്ചറുകളും ഡെവലപ്പേര്‍മാരും ഓരോ ദിവസം കൂടുകയാണു്.


-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/76f630d5/attachment.pgp>


More information about the discuss mailing list