[smc-discuss] Facebook and Google spy on you

sooraj kenoth soorajkenoth at gmail.com
Thu Nov 6 06:38:34 PST 2014


2014, നവംബർ 6 12:48 PM നു, Pirate Praveen <praveen at onenetbeyond.org> എഴുതി:
> ആളുകള്‍ക്കു് ആവശ്യമില്ലെന്നു് തോന്നുന്ന സോഫ്റ്റ്‌വെയര്‍ പൂട്ടും. അതു് പ്രകൃതി നിയമമാണു്.
> റീമാസ്റ്റര്‍സിസിനു് പകരം വയ്ക്കാന്‍ വേറെ സോഫ്റ്റ്‌വെയറുണ്ടെങ്കില്‍ റീമാസ്റ്റര്‍സിസ് നില
> നില്‍ക്കണമെന്നു് വാശി പിടിക്കേണ്ടല്ലോ.

അതേ, അതുപോലെ ഇപ്പോ ഗുഗിളിനും ഫേസ്ബുക്കിനും ആവശ്യക്കാരുണ്ട്. അവരെ
പിന്തുണയ്ക്കാന്‍ സര്‍ക്കാരും മൊബൈല്‍ ഫോണ്‍ കമ്പനികളടക്കം വലിയൊരു
കൂട്ടം തന്നെയുണ്ട്.

> അടിമത്തം മനസ്സിലേറ്റ് നടക്കുന്ന എത്രയോ പേരുണ്ടു്. അതിനവര്‍ക്കും സ്വാതന്ത്ര്യവുമുണ്ടു്. പക്ഷേ
> സ്വാതന്ത്ര്യം മാനിക്കുന്നവര്‍ അതു് നേടിയെടുക്കാന്‍ എല്ലാ കാലത്തും കഷ്ടപ്പെടാന്‍ തയ്യാറിട്ടുണ്ടു്,
> ഇനിയും തയ്യാറാവുകയും ചെയ്യും.

അതെ അങ്ങനെ കഷ്ടപ്പെട്ടവര്‍ വ്യക്തി ജീവിതത്തില്‍ എന്ത് നേടി?
പലര്‍ക്കും കുടുംബം എന്ന് പറയുന്ന ഒന്ന് തന്നെ ഉണ്ടായിരുന്നില്ല.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list